അന്തരിച്ച അഞ്ചേരി അച്ചന് രണ്ടു വിഭാഗത്തിലെയും വൈദികർ ഒരുമിച്ചു അച്ചന് യാത്രയയപ്പു നൽകി
കോട്ടയം ചെറിയപള്ളി മഹാഇടവക വീണ്ടും ഉദാത്ത മാതൃകയായി കർത്താവിൽ നിദ്രപ്രാപിച്ച യാക്കോബായ സഭയിലെ കോട്ടയം സിംഹാസന പള്ളി വികാരി അഞ്ചേരിയിൽ എബ്രഹാം ജോൺ പുത്തൻപുരയ്ക്കൽ കോർഎപ്പിസ്കോപ്പായ്ക്ക് രാജകീയ വിടവാങ്ങൽ നൽകി കോട്ടയം ചെറിയപള്ളി മഹാഇടവക മാതൃകയായി. ചെറിയപള്ളിയുടെ സെമിത്തേരി ചാപ്പൽ ആയ…