ജോര്‍ജിയോസ് മെത്രാപ്പോലീത്താ സൈപ്രസിന്‍റെ പുതിയ ആര്‍ച്ച് ബിഷപ്പ്
സൈപ്രസിന്‍റെ പുതിയ ആര്‍ച്ച്ബിഷപ്പായി പാഫോസ് ഭദ്രാസന മെത്രാപ്പോലീത്താ ജോര്‍ജിയോസിനെ ഇന്ന് നടന്ന സുന്നഹദോസ് തിരഞ്ഞെടുത്തു. നവംബര്‍ 7-ന് കാലംചെയ്ത ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമന്‍റെ പിന്‍ഗാമിയായിരിക്കും അദ്ദേഹം. പുതിയ ആര്‍ച്ച്ബിഷപ്പിന് 11 വോട്ടും ലിമാസോള്‍ മെത്രാപ്പോലീത്താ അത്താനാസിയോസിന് 4 വോട്ടും ലഭിച്ചപ്പോള്‍ ഒരു…