കാനായിയുടെ യക്ഷിയും പൊന്നാടയും | ഉമ്മൻ കാപ്പിൽ
“കാനായി കുഞ്ഞിരാമന്റെ സുപ്രസിദ്ധ ശില്പമായ മലമ്പുഴയിലെ യക്ഷിയെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ അതുപോലെയുള്ള ഒരു യുവതിയെ സഹചാരിയാക്കുവാൻ നിങ്ങൾ ആരെങ്കിലും തയ്യാറാണോ?” നാലു ദശാബ്ദം മുമ്പ് എന്റെ ജന്മനാടായ പത്തനംതിട്ടയിലെ നന്നുവക്കാടെന്ന കൊച്ചുഗ്രാമത്തിലെ വൈ. എം സി എ യിൽ…