Daily Archives: December 10, 2022
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആർച്ച്ബിഷപ്പ് അബൂനാ ദിമിത്രോസിനു സ്വീകരണം നൽകി
കുവൈറ്റ് : ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ ഉൾപ്പെട്ട എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ മദ്ധ്യപൂർവ്വേഷ്യയുടെ ആർച്ച്ബിഷപ്പ് അബൂനാ ദിമിത്രോസ് എങ്കദെഷെ് ഹെയ്‌ലെമറിയത്തിനു കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സ്വീകരണം നൽകി. വെള്ളിയാഴ്ച്ച രാവിലെ നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന…