ഒന്നാം കാതോലിക്കായുടെ ഡയറിക്കുറിപ്പ്
ഒന്നാം കാതോലിക്കയുടെ സുറിയാനി കൈയെഴുത്തിന്റെ പരിഭാഷ എന്നാല്‍ വീണ്ടും ജീവദായകനും കാരുണ്യവാനായ ദൈവത്തിനു സ്തുതി കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്ത മാര്‍ ഈവാനിയോസ് പൗലോസ് ഇപ്രകാരം എഴുതുന്നു. വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ ശ്ലൈഹീക സിംഹാസനത്തില്‍ കാതോലിക്കാ ബസേലിയോസ് എന്ന് വിളിക്കപ്പെടുകയും അറിയപ്പെടുകയും (ചെയ്യുന്നു). മാര്‍തോമ്മാശ്ലീഹായുടെ കൈകളാല്‍ സ്ഥാപിക്കപ്പെട്ട…