സമാധാനമുണ്ടാക്കാൻ യോജിച്ച സമയം: കാതോലിക്കാ ബാവാ
പത്തനംതിട്ട ∙ സഭയിൽ സമാധാനമുണ്ടാക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. നീതി നിഷേധത്തിനും അക്രമത്തിനുമെതിരെ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം….