പ്രചാരണം ശരിയല്ലെന്ന് ഓർത്തഡോക്‌സ് സഭ
വൈദികർ നൽകിയ കത്തിലെ ആവശ്യങ്ങൾ ബന്ധപ്പെട്ട സമിതികളിൽ ചർച്ച നടത്തുമെന്ന് ഓർത്തഡോക്‌സ് സഭാ നേതൃത്വം അറിയിച്ചു. സഭയ്‌ക്കെതിരെ നടക്കുന്നത് കുപ്രചാരണമാണെന്നും യൂഹാനോൻ മാർ ദിയസ് കോറസ് മെത്രാപ്പൊലീത്ത കൊച്ചിയിൽ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ മറവിൽ ഓർത്തഡോക്‌സ് സഭപള്ളികൾ കയ്യേറുന്നു എന്ന പ്രചാരണം…