ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ഒരു മറുപടി / എബി മാത്യു കൊഴുവല്ലൂര്‍
യാക്കോബായ വിഭാഗത്തിന്‍റെ ചുമതലക്കാരന്‍ ആയിരിക്കുന്ന ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ശ്രേഷ്ഠതയ്ക്ക്. അഭിവന്ദ്യ തിരുമേനിയുടെ പത്രസമ്മേളനത്തിന്‍റെ ഒരു പ്രതികരണം ആയിട്ടാണ് ഇത് അയക്കുന്നത്. തിരുമേനി ഉന്നയിച്ച പ്രധാനമായ ഒരു വിഷയം യാക്കോബായ വിഭാഗത്തില്‍ ഉള്ള ആളുകളുടെ ശവസംസ്കാരം ഓര്‍ത്തഡോക്സ് സഭയുടെ…