ഓർത്തഡോക്സ് സഭയോടു നീതിനിഷേധം തുടരുന്നുവെന്ന് മാർ ദിയസ്‌കോറസ്
കൊച്ചി∙ ഓർത്തഡോക്സ് സഭയോടുള്ള സംസ്‌ഥാന സർക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്നു സ്‌ഥലം മാറ്റിയതിൽ ദുരൂഹതയുണ്ട്. കോടതിവിധി നടപ്പാക്കും മുൻപു പള്ളികളിൽ വ്യാപകമായി മോഷണം…