സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ നിലയ്ക്കല്‍ ഭദ്രാസനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായ ബഹു.സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ക്കെതിരെ നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെയും സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളുടെയും സംയുക്ത യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി….