പരിസ്ഥിതി ദിനാഘോഷം പരുമലയില്‍

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരിസ്ഥിതി കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം ഇന്ന് (05-06-2019) പരുമല സെമിനാരിയില്‍ നടക്കും. ദിനാഘോഷത്തിന്‍റെ ഭാഗമായി വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കര്‍മ്മപദ്ധതികള്‍, വൃക്ഷത്തൈ വിതരണം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 9 മണിക്ക് പൊതു സമ്മേളനം …

പരിസ്ഥിതി ദിനാഘോഷം പരുമലയില്‍ Read More

പ. ഔഗേന്‍ കാതോലിക്കാ ബാവായുടെ കുവൈറ്റ് സന്ദര്‍ശനം (1965)

എണ്ണപ്പാടങ്ങളില്‍ ബസ്രായില്‍ നിന്നു പിറ്റേദിവസം കുവൈറ്റിലേക്കുള്ള യാത്രയ്ക്കു ഞങ്ങള്‍ ധൃതഗതിയില്‍ ഒരുങ്ങുകയാണ്. ഞങ്ങളെ കുവൈറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിന് അവിടെ നിന്നും കോഴഞ്ചേരിക്കാരന്‍ ശ്രീ. തോമസ് മുന്‍കൂട്ടി ബസ്രായില്‍ എത്തി ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ തന്നെ താമസിച്ചിരുന്നു. ഫെബ്രുവരി 22-ാം തീയതി ദീവന്നാസ്യോസ് പൗലൂസ് …

പ. ഔഗേന്‍ കാതോലിക്കാ ബാവായുടെ കുവൈറ്റ് സന്ദര്‍ശനം (1965) Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: റാഫിൾ കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാൾ 2019-ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ സംഘടിപ്പിച്ചു. സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌, അബ്ബാസിയ ബസേലിയോസ്‌ ഹാൾ എന്നിടങ്ങളിൽ ഇടവക വികാരി ഫാ. ജേക്കബ്‌ …

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: റാഫിൾ കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു Read More

സ്നേഹദീപ്തി  – പ്രളയ ദുരിതാശ്വാസ പദ്ധതി

  അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം—II പ്രളയബാധിത കേരളത്തിന്റെ അതിജീവനത്തിനു  മലങ്കര ഓർത്തഡോക്സ്‌ സഭ പ്രഖ്യപിച്ച  ഭവന നിർമ്മാണ പദ്ധതിക്ക് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ കൈത്താങ്ങായി  നിർമ്മിച്ചു നൽകുന്ന രണ്ടാമത് ഭവനത്തിന്റെ  കല്ലിടീൽ കർമ്മം  2019 ജൂൺ …

സ്നേഹദീപ്തി  – പ്രളയ ദുരിതാശ്വാസ പദ്ധതി Read More

ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ പുസ്തകപ്രകാശനവും പരിശീലന ക്യാമ്പും

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്‍റെ പഠനസാമഗ്രികളുടെയും പുസ്തകങ്ങളുടെയും പ്രകാശനം നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കളോവോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ഫിലഡല്‍ഫിയയിലെ ബെന്‍സേലം സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ വികാരി ഫാ. …

ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ പുസ്തകപ്രകാശനവും പരിശീലന ക്യാമ്പും Read More