സഭയെ ദ്രോഹിച്ചവരെയെല്ലാം ദൈവം തകര്‍ത്തു / പ. കാതോലിക്കാബാവാ
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ദൈവത്തിന്‍റേതാകയാല്‍ അതിനെ ദ്രോഹിച്ചവരെയെല്ലാം ദൈവം നശിപ്പിച്ചു എന്നും ഈ സഭയെ ആര്‍ക്കും നിര്‍മ്മൂലമാക്കാന്‍ സാധ്യമല്ലെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. കേരളത്തിലെ…