നാഗപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി രജത ജൂബിലി
നാഗപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി രജത ജൂബിലി ഉദ്ഘാടനം 2019 ജൂൺ 20ന് 2.30 ന് കോട്ടയം പഴയ സെമിനാരിയിൽ നടക്കും. പ. പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സാമ്പു…