Fr. Koshy Kalarikkadu Passed away
Fr. K. Y. Koshy (Kalarikkadu, Melpadom) passed away
ഫാ. കെ. വി. കോശി, (കളരിക്കാട്ട് വീട്, മേൽപ്പാടം) കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. മലങ്കര ഓർത്തോഡോക്സ് സഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗം കെ. വി. വർഗ്ഗീസിന്റെ സഹോദരനാണ് അച്ചൻ.