കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമം ജൂലൈ 30-ന് പാത്താമുട്ടത്ത്
കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ 5-ാമത് ‘കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമം’ കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്ററിൽ ജൂലൈ 30-ന് നടക്കും. പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം ഭിലായ് സെന്റ്. തോമസ് മിഷന്റെ…