Daily Archives: July 5, 2018

North East American Diocese Family & Youth Conference 2018

നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോൺഫെറൻസ്2018 ;റാഫിൾ വിതരണോത്ഘാടനം ടൊറന്റോ സെൻറ്തോമസ് ഇടവകയിൽ. ന്യൂയോർക്ക്∙ മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ് അമേരിക്കൻഭദ്രാസനഫാമിലി/യൂത്ത്കോൺഫറൻസിൽ കൊടിഉയരുവാൻ 13 ദിവസംബാക്കിനിൽക്കെആയിരത്തിലധികം പേർറജിസ്റ്റർചെയ്തുകഴിഞ്ഞതായികോൺഫറൻസ്കോഓർഡിനേറ്റർ റവ.ഡോ.വർഗീസ്എം.ഡാനിയേൽഅറിയിച്ചു.രജിസ്ട്രേഷൻ തുടരുകയാണ്.   വിവിധകമ്മിറ്റികളുടെപ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതായിട്രഷറർമാത്യൂവർഗീസ് അറിയിച്ചു. റാഫിൾടിക്കറ്റിന്റെകാനഡഏരിയായിലെവിതരണോദ്ഘാടനം ജൂലൈഒന്നിന്ടൊറന്‍റോസെന്‍റ്തോമസ്ഓർത്തഡ ോക്സ് ഇടവകയിൽവിശുദ്ധകുർബാനയ്ക്കുശേഷംവികാരിറവ.ഡോ. തോമസ്ജോർജ്നിർവഹിച്ചു.ട്രസ്റ്റിജോർജ്ഏബ്രഹാംടിക്കറ്റ് ഏറ്റുവാങ്ങിയതായിടൊറന്‍റോഏരിയാകോഓർഡിനേറ്റർ ജയിംസ്സാമുവേൽഅറിയിച്ചു.   റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ….