ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും / ഡോ. എം. കുര്യന്‍ തോമസ്

സമീപകാലത്ത് കേരളത്തിലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരാവശ്യമാണ് കേരളാ ചര്‍ച്ച് ആക്ട് ഉടന്‍ പാസാക്കി നടപ്പാക്കണമെന്ന്. 2018 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ 1934-ലെ മലങ്കര സഭാ ഭരണഘടനയ്ക്ക് വിധേയരാവേണ്ടിവന്ന ചിലര്‍ അതില്‍നിന്നും രക്ഷനേടുവാനാണ് ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് …

ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും / ഡോ. എം. കുര്യന്‍ തോമസ് Read More

North East American Diocese Family & Youth Conference: Supplement

North East American Diocese Family & Youth Conference: Supplement. PDF File നോർത്ത്ഈസ്റ്റ്അമേരിക്കൻഫാമിലി&യൂത്ത്കോൺഫറൻസ് :മൊബൈൽഅപ്ലിക്കേഷൻതയാറാകുന്നു. ന്യൂയോര്‍ക്ക്: ഫാമിലിയൂത്ത്കോണ്‍ഫറന്‍സുമായിബന്ധപ്പെട്ടവിവരങ്ങള്‍വിരല്‍തുമ്പിലെത്തുന്നു. കോണ്‍ഫറന്‍സ്സംബന്ധിച്ചവിവരങ്ങള്‍ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളമൊബൈല്‍ആപ്ലിക്കേഷന്‍അണിയറയില്‍തയാറായതായികോര്‍ഡിനേറ്റര്‍നിതിന്‍ഏബ്രഹാംഅറിയിച്ചു. കോണ്‍ഫറന്‍സിന്റെവിജയത്തിനുവേണ്ടിപ്രവര്‍ത്തിക്കുന്നവിവിധകമ്മിറ്റികളെപരസ്പരംഏകോപിപ്പിച്ചുകൊണ്ട്മുന്നോട്ട്കൊണ്ടുപോകുന്നതിനാണ്ആപ്ലിക്കേഷന്‍മുന്‍തൂക്കംനല്‍കുന്നത്. കോണ്‍ഫറന്‍സിനെസംബന്ധിച്ചവിവരങ്ങള്‍ആപ്ലിക്കേഷനില്‍ലഭ്യമാകും.ഈവിവരങ്ങള്‍സോഷ്യല്‍മീഡിയയില്‍പങ്കുവെയ്ക്കാനുള്ളസൗകര്യംആപ്പിലുണ്ട്.കോണ്‍ഫറന്‍സുമായിബന്ധപ്പെട്ടവാര്‍ത്തകള്‍, കോണ്‍ഫറന്‍സിന്റെധനശേഖരണാര്‍ത്ഥംനടത്തുന്നറാഫിള്‍, പ്രസിദ്ധീകരിക്കുന്നബിസിനസ്സുവനീര്‍, കോണ്‍ഫറന്‍സ്ന്യൂസ്ലെറ്ററായകോണ്‍ഫറന്‍സ്ക്രോണിക്കിള്‍, എക്‌സിക്യൂട്ടീവ്കമ്മിറ്റിയുമായിനേരിട്ട്ബന്ധപ്പെടാനുള്ളസൗകര്യങ്ങള്‍എന്നിവയെല്ലാംതന്നെആപ്പില്‍ഒരുക്കുന്നുണ്ട്. മലയാളംബൈബിള്‍ഡൗണ്‍ലോഡ്ചെയ്യാനുള്ളസൗകര്യവുംആത്മീയഗാനങ്ങള്‍കേള്‍ക്കുവാനുള്ളഒപ്ഷനുംഇതില്‍ഒരുക്കിയിരിക്കുന്നു.ആപ്പിള്‍സ്റ്റോറിലും, ആന്‍ഡ്രോയിഡ്പ്ലേസ്റ്റോറിലുംആപ്പ്ലഭ്യമാകും.ആവശ്യക്കാര്‍ക്ക്ആപ്പിന്റെഡൗണ്‍ലോഡ്ലിങ്ക്ഇമെയിലൂടെഅയച്ചുതരാനുള്ളസൗകര്യവുംകോണ്‍ഫറന്‍സ്കമ്മിറ്റിഒരുക്കുന്നുണ്ട്. ജെറിന്‍തുരുത്തിപ്പള്ളില്‍ജെയിംസിന്റെസഹായത്തോടുകൂടിയാണ്മനോഹരമായആപ്ലിക്കേഷന്‍തയാറാക്കാന്‍കഴിഞ്ഞതെന്ന്ആപ്ക്രിയേറ്ററായനിതിന്‍ഏബ്രഹാംപറഞ്ഞു.ആപ്പുമായിബന്ധപ്പെട്ടകൂടുതല്‍വിവരങ്ങള്‍ക്ക്: നിതിന്‍ഏബ്രഹാം. ഫോണ്‍: 845 596 0122. …

North East American Diocese Family & Youth Conference: Supplement Read More

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ 

പരുമല: മസ്കറ്റ് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന മസ്കറ്റ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക നടത്തിവരുന്ന വിവിധ …

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ  Read More

കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1886)

77. മുന്‍ 314-മതു വകുപ്പില്‍ പറയുന്നപ്രകാരം മുമ്പ് പാത്രിയര്‍ക്കീസ് ബാവായാല്‍ കൊച്ചി സംസ്ഥാനം, ബ്രിട്ടീഷ് സംസ്ഥാനം ഈ സ്ഥലങ്ങളിലുള്ള പള്ളികള്‍ക്കു മെത്രാപ്പോലീത്തായായി വാഴിച്ചു സ്ഥാത്തിക്കോന്‍ കൊടുത്തിരുന്ന കണ്ടനാട്ട് ഇടവകയില്‍ കരോട്ടുവീട്ടില്‍ മാര്‍ ശെമവൂന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു വളരെ നാളായി വാതത്തിന്‍റെ …

കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1886) Read More

സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപതകള്‍ (1887)

82. മലയാളത്തുള്ള റോമ്മാ സുറിയാനിക്കാരെ മുഴുവനും മേല്‍ 38-ാം ലക്കത്തില്‍ പറയുന്ന വരാപ്പുഴ മര്‍സലീനോസ് മെത്രാന്‍ തന്നെ ഭരിച്ചു വരുമ്പോള്‍ സ്വജാതിയില്‍ മെത്രാനെ കിട്ടണമെന്നുള്ള ഇവരുടെ അപേക്ഷ കൊണ്ടും ഇതിനു കുറെ മുമ്പില്‍ ഇവിടങ്ങളില്‍ വന്നുപോയ ദലഹാദ് അപ്പോസ്തോലിക്കാ എന്ന ഒരു …

സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപതകള്‍ (1887) Read More