Daily Archives: July 4, 2018

അന്വേഷണ സംഘത്തിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് പ. കാതോലിക്ക ബാവ

=’text/javascript’ src=’http://pagead2.googlesyndication.com/pagead/show_ads.js’> മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീകർക്ക് നേരെ ആരോപിക്കുന്ന കുറ്റത്തിൽ അന്വേഷണ സംഘത്തിന് പൂർണമായ പിന്തുണ നൽകുമെന്ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.. കേസിന്റെ കാര്യങ്ങൾ അറിയിക്കുന്നതിന് പ. കാതോലിക്കയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ…