ഉപസമിതികള്‍ കാര്യക്ഷമമാകണം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

മലങ്കരസഭാ ഭരണഘടനയുടെ 86-ാം വകുപ്പനുസരിച്ച് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ അനുമതിയോടു കൂടി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി നിയമിക്കുന്ന സബ്കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും എന്ന് എനിക്കു തോന്നുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു. വിവിധ രംഗങ്ങളില്‍ പ്രാവീണ്യമുള്ള പ്രഗത്ഭരായ സഭാംഗങ്ങളെ മാനേജിംഗ് …

ഉപസമിതികള്‍ കാര്യക്ഷമമാകണം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

മാനേജിംഗ് കമ്മിറ്റി യോഗം ആഗസ്റ്റ് 9-നു വ്യാഴാഴ്ച

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി യോഗം, 2018 ആഗസ്റ്റ്  9-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടയം പഴയസെമിനാരിയിലെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

മാനേജിംഗ് കമ്മിറ്റി യോഗം ആഗസ്റ്റ് 9-നു വ്യാഴാഴ്ച Read More

ആത്മീയധന്യതയില്‍ ഫാമിലി കോണ്‍ഫറന്‍സിനു സമാപനം

രാജന്‍ വാഴപ്പള്ളില്‍ കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസപ്രഭയില്‍ മുങ്ങിയ ആത്മീയമുഖരിതമായ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്നമായ …

ആത്മീയധന്യതയില്‍ ഫാമിലി കോണ്‍ഫറന്‍സിനു സമാപനം Read More

കോതമംഗലം മാർത്തോമൻ പള്ളി മലങ്കര സഭയ്ക്ക്

മുവാറ്റുപുഴ: (21/7/2018) മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ പെട്ട കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിൽ പെട്ട വൈദികർക്കു അവരുടെ പ്രതിനിധികൾക്കും മൂവാറ്റുപുഴ മുനിസിഫ് കോടതി OS 162/2018ലെ IA 830/2018 യിൽ നിരോധനം ഏർപ്പെടുത്തി കോടതി ഉത്തരവായി. …

കോതമംഗലം മാർത്തോമൻ പള്ളി മലങ്കര സഭയ്ക്ക് Read More