
Day: 12 July 2018


വൈദീകര്‍ ആത്മപരിശോധന നടത്തണം: പ. കാതോലിക്കാ ബാവാ
ആത്മീയ ദൗത്യ നിര്‍വ്വഹണത്തില്‍ യാതൊരുവിധ വീഴ്ച്ചയും വരാതിരിക്കാന്‍ വൈദീകര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ …
വൈദീകര്‍ ആത്മപരിശോധന നടത്തണം: പ. കാതോലിക്കാ ബാവാ Read More

An End to the Ethiopian Schism in Sight?
An End to the Ethiopian Schism in Sight? News
An End to the Ethiopian Schism in Sight? Read More
മലയാള പത്രപ്രവര്‍ത്തന രംഗത്തെ സര്‍ഗ്ഗപ്രതിഭ / ജോയ്സ് തോട്ടയ്ക്കാട്
മലയാള പത്രപ്രവര്‍ത്തന രംഗത്തെ സര്‍ഗ്ഗപ്രതിഭ / ജോയ്സ് തോട്ടയ്ക്കാട്
മലയാള പത്രപ്രവര്‍ത്തന രംഗത്തെ സര്‍ഗ്ഗപ്രതിഭ / ജോയ്സ് തോട്ടയ്ക്കാട് Read More
മാനവ സ്നേഹത്തിൻ കൂടുകൂട്ടാൻ ദുബായ് യുവജനപ്രസ്ഥാനത്തിൻറെ വേനൽശിബിരം
ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് ക്രൈസ്തവ ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തുന്ന വേനൽശിബിരം ജൂലൈ 20 വെളളിയാഴ്ച വി.കുർബാനയ്ക്കു ശേഷം നടക്കും. കേരളത്തിൻറെ തനിമയും പൈതൃകവും പുതുതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിബിരം തുടർച്ചായി പതിനാലാമത്തേ വർഷമാണ് നടത്തുന്നത്. …
മാനവ സ്നേഹത്തിൻ കൂടുകൂട്ടാൻ ദുബായ് യുവജനപ്രസ്ഥാനത്തിൻറെ വേനൽശിബിരം Read More
ഫാമിലി കോണ്ഫറൻസ്ഘോഷയാത്ര അഞ്ചു മേഖലകളുടെ ബാനറിൽ
ന്യുയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനഫാമിലിയൂത്ത്കോണ്ഫറൻസിന്റെഒന്നാംദിവസംജൂലൈ 18 ന് വൈകിട്ട്ഏഴിനുനടക്കുന്നഘോഷയാത്രയിൽകാനഡമുതൽനോർത്ത്കരോളിനവരെയുള്ളഇടവകജനങ്ങൾഅഞ്ചുമേഖലകളുടെബാനറുകൾക്ക്പിന്നിൽഅണിനിരക്കുമെന്ന്കോഓർഡിനേറ്റർരാജൻപടിയറയുംജോണ്വർഗീസുംഅറിയിച്ചു. ഏറ്റവുംമുൻപിൽഫാമിലികോണ്ഫറൻസ്ബാനർ.തുടർന്ന്അമേരിക്കയുടേയുംഇന്ത്യയുടേയുംകാതോലിക്കേറ്റിന്റേയുംപാതകകൾവഹിച്ചുകൊണ്ട്സഭാമാനേജിംഗ്കമ്മിറ്റിഅംഗങ്ങൾഭദ്രാസനകൗണ്സിൽഅംഗങ്ങൾ, കോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅംഗങ്ങൾ, ഫിലഡൽഫിയഏരിയായിൽനിന്നുമുള്ളശിങ്കാരിമേളം, ഗാനംആലപിച്ചുകൊണ്ടുള്ളഅലങ്കരിച്ചവാഹനംഇതിനുപിന്നിലായിഅഞ്ചുമേഖലകളുടെബാനറിൽസഭാപതാകകൾവഹിച്ചുകൊണ്ടുള്ളഏരിയകോ ഓർഡിനേറ്റർമാർ. തുടർന്ന്ബാനറുകളുടെക്രമംഅനുസരിച്ച്ഇടവകജനങ്ങൾരണ്ടുവരിയായിഅണിനിരക്കും. ഇടവകജനങ്ങൾക്ക്പിന്നിലായിക്യൂൻസ്ഇടവകയിൽനിന്നുമുള്ളശിങ്കാരിമേളം, ഭദ്രാസനത്തിലെവൈദീകർ, ഭദ്രാസനമെത്രാപ്പോലീത്ത, പ്രത്യേകക്ഷണിതാക്കൾ, റാഫിളിന്റെഒന്നാംസമ്മാനംബെൻസ്ടഡഢ250 കാർഎന്നീക്രമത്തിലാണ്ഘോഷയാത്രനീങ്ങുന്നതെന്ന്കോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅറിയച്ചു. കോണ്ഫറൻസ്കമ്മിറ്റിഅംഗങ്ങൾഅവരവരുടെഏരിയായിലെഇടവകജനങ്ങളെനിയന്ത്രിയ്ക്കേണ്ടതാണ്.ഘോഷയാത്രയുടെഒരുക്കങ്ങൾവൈകിട്ട് 6.30നു തുടങ്ങുന്നതും 7ന് മുന്നോട്ട്നീങ്ങുന്നതുമായിരിയ്ക്കും. ഭദ്രാസനത്തിലെഅംഗങ്ങളുടെആത്മാർത്ഥമായസഹായസഹകരണങ്ങൾഉണ്ടാകണമെന്ന്കോണ്ഫറൻസ്കമ്മിറ്റിഅഭ്യർഥിക്കുന്നു. റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ
ഫാമിലി കോണ്ഫറൻസ്ഘോഷയാത്ര അഞ്ചു മേഖലകളുടെ ബാനറിൽ Read More