മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന സെക്രട്ടറിയായി നിയമിതനായ ഫാ. സോളു കോശി രാജു തിരഞ്ഞെടുക്കപ്പെട്ടു. മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്ന അച്ചൻ കൊല്ലം കിഴക്കേ കല്ലട കരിംതോട്ടുവാ സെന്റ്.മേരിസ് ഓർത്തഡോക്സ് ഇടവകാംഗമാണ്
Dimapur (Nagaland): A workshop-cum-seminar on ‘Addiction on Social Media, Internet & Online Games’ was conducted at MGM College, Dimapur, an institution of higher learning established and managed by St….
മലങ്കരസഭാ കേസില്‍ 2017 ജൂലൈ 3-ന് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയെ മാനിക്കാതെ പഴയതുപോലെ കൈയ്യൂക്കുകൊണ്ട് നീതി നിഷേധം തുടരാന്‍ മൂന്‍ യാക്കോബായ വിഭാഗത്തിലെ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഇതിനെ പരിശുദ്ധ ഓര്‍ത്തഡോക്‌സ് സഭ ഗൗരവമായി ആണ് കാണുന്നത്….
സുപ്രീംകോടതി വിധിക്കുശേഷം കോലഞ്ചേരി പള്ളിയില്‍ ആദ്യ ഞായറാഴ്ച കുര്‍ബാന പരി. കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലിത്തയുടെയും സഹകാർമ്മികത്വത്തിലും വി.കുർബാന കോലഞ്ചേരി പള്ളിയിൽ നിന്ന് തത്സമയം…St. Peter's & St….
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പളളിതര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധി സുവ്യക്തവും സുതാര്യവുമായിരിക്കെ അത് തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനും സഭാ സമാധാനത്തിനുളള സാധ്യത ഇല്ലാതാക്കാനുമുളള ചില തല്പര കക്ഷികളുടെ കുത്സിതശ്രമം അപലപനീയമാണെന്ന്…
കോലഞ്ചേരി സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിന് പരിശുദ്ധ പിതാവ് കൊടിയേറ്റുന്നു
ഫാ. ജിജി മാത്യു വാകത്താനത്തെ ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു പൊതുയോഗം.
മലങ്കര സഭാക്കേസിലെ നിര്‍ണ്ണായക സുപ്രീംകോടതി വിധിവന്നിട്ട് ഇന്ന് ആറ് ദിവസം തികയുന്നു. ഇത്ര ദിവസം നിശബ്ദരായിരുന്നവര്‍ പതിവുപോലെ വ്യാജവാര്‍ത്തകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് (8 ജൂലൈ 2017) മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ‘ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല’ എന്ന വാര്‍ത്തയിലൂടെയാണ് സുപ്രീംകോടതി…
മലങ്കര ഓര്‍ത്തഡോക്സ് സഭ ജൂലൈ 9 ന് മിഷന്‍ സണ്‍ഡേ ആയി ആചരിക്കും. ക്രൈസ്തവ ദൗത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി രോഗികള്‍, അനാഥര്‍, ആലംബഹീനര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിപ്പെട്ടവര്‍ക്കും സാന്ത്വനസ്പര്‍ശമായി കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മിഷന്‍ പ്രസ്ഥാനങ്ങള്‍ക്കായി മിഷന്‍…
സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ. എം. ഒ. ജോൺ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.