ഫാ. സോളു കോശി രാജു കൊല്ലം ഭദ്രാസന സെക്രട്ടറി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന സെക്രട്ടറിയായി നിയമിതനായ ഫാ. സോളു കോശി രാജു തിരഞ്ഞെടുക്കപ്പെട്ടു. മുതുപിലാക്കാട് സെന്റ് മേരീസ്‌ ഓർത്തഡോക്സ് ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്ന അച്ചൻ കൊല്ലം കിഴക്കേ കല്ലട കരിംതോട്ടുവാ സെന്റ്.മേരിസ് ഓർത്തഡോക്സ് ഇടവകാംഗമാണ്