ഫാ. ജിജി മാത്യു മദ്രാസ് ഭദ്രാസന സെക്രട്ടറി

ഫാ. ജിജി മാത്യു വാകത്താനത്തെ ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു പൊതുയോഗം.