സുപ്രീംകോടതി വിധിക്കുശേഷം കോലഞ്ചേരി പള്ളിയില്‍ ആദ്യ ഞായറാഴ്ച കുര്‍ബാന
പരി. കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലിത്തയുടെയും സഹകാർമ്മികത്വത്തിലും വി.കുർബാന കോലഞ്ചേരി പള്ളിയിൽ നിന്ന് തത്സമയം…St. Peter's & St. Paul's Orthodox Church, Kolenchery
Posted by GregorianTV on 8 جولائی, 2017
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന
Posted by OCYM Kolenchery Unit on 8 جولائی, 2017
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടന്ന വി.മൂന്നിന്മേല്‍ കുര്‍ബാന
സുപ്രീംകോടതി വിധിക്കുശേഷം കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ആദ്യ ഞായറാഴ്ച കുര്‍ബാന. ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു.