ഡോക്ടറേറ്റ് ലഭിച്ചു
ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറാ അംഗം വര്‍ഗീസ് (സന്തോഷ്) കെ. ജോഷ്വാ അച്ചന്‍ ബാംഗളൂര്‍ ധര്‍മ്മാരാം വിദ്യാ ക്ഷേത്രത്തില്‍ നിന്ന് തിയോളജിയില്‍ ഡോക് ട്രേറ്റ് ലഭിച്ചു. സെറൂഗിലെ യാക്കോബിന്റെ എഴുത്തുകളില്‍ സഭ ക്രിസ്തുവിന്റെ മണവാട്ടി എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പഠനം.. സെറാംപൂര്‍…