മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമ്മല അന്തരിച്ചു
കൊൽക്കത്ത∙ മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ മേരി നിർമ്മല (81) അന്തരിച്ചു. കൊൽക്കത്തയിലാണ് അന്ത്യം. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ സുപ്പീരിയർ ജനറലായിരുന്നു. 1997ലാണ് സിസ്റ്റർ ചുമതലയേറ്റത്. 2009ൽ ചുമതല ഒഴിയുകയും ചെയ്തു. റാഞ്ചിയിൽ 1934 ൽ ബ്രഹ്മണകുടുംബത്തിലാണ് സിസ്റ്റർ നിർമലയുടെ ജനനം….