യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പുനരൈക്യത്തിനു ഹൂസ്റ്റന്‍ മാതൃക
ഹൂസ്റ്റണ്‍: `സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന് വിളിക്കപ്പെടും’ (മത്തായി 5:9) എന്ന വിശുദ്ധ വേദവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ ഇടവക പൊതുയോഗം ചേര്‍ന്ന് മലങ്കര സഭാ സമാധാനത്തിനുള്ള വാതില്‍ തുറക്കുന്നു. ഇടവകക്കാരായ അറുപതില്‍പ്പരം…