മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

bava_thiruvanchoor

കോട്ടയം : വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദേവലോകം അരമനയില്‍ എത്തി പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ്, കോട്ടയം എസ്.പി. എസ്. ദിനേഷ് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയും സംഘവും മടങ്ങിയത്.