എം. പി. പത്രോസ് ശെമ്മാശന്‍റെ വൈക്കം സത്യഗ്രഹ പ്രസംഗം

താണ ജാതിക്കാര്‍ക്ക് അമ്പലത്തില്‍ കയറുവാനല്ല, വഴിയേ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണല്ലോ 1923-ല്‍ മഹാത്മജിയുടെ അനുഗ്രഹാശിസ്സുകളോടെ വൈക്കം സത്യഗ്രഹം ആരംഭിച്ചത്. എം. പി. പത്രോസ് ശെമ്മാശന്‍ പ്രസ്തുത സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും വൈക്കം മണല്‍പ്പുറത്തു ചേര്‍ന്ന ഒരു വമ്പിച്ച സദസ്സില്‍ പ്രസംഗിക്കുകയും ചെയ്തു. ശെമ്മാശന്‍റെ …

എം. പി. പത്രോസ് ശെമ്മാശന്‍റെ വൈക്കം സത്യഗ്രഹ പ്രസംഗം Read More

1965-ല്‍ മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തിയ രീതി

ദൈവനടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്‍കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ …

1965-ല്‍ മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തിയ രീതി Read More

പട്ടംകൊട: ശെമ്മാശന്മാരും കശ്ശീശന്മാരും (1934-ലെ ഭരണഘടനയില്‍ വിഭാവനം ചെയ്തത്)

8. പട്ടംകൊട (A) ശെമ്മാശന്മാരും കശ്ശീശന്മാരും 103. ശെമ്മാശുപട്ടത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നതിന് ഓരോ മെത്രാസന ഇടവകയിലും മെത്രാസന ഇടവകയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടു പട്ടക്കാരും മൂന്ന് അയ്മേനികളും ഉള്‍പ്പെട്ട ഒരു സെലക്ഷന്‍ ബോര്‍ഡ് – ഉണ്ടായിരിക്കേണ്ടതാകുന്നു. 104. അപേക്ഷകന്മാര്‍ – അവര്‍ ഏത് …

പട്ടംകൊട: ശെമ്മാശന്മാരും കശ്ശീശന്മാരും (1934-ലെ ഭരണഘടനയില്‍ വിഭാവനം ചെയ്തത്) Read More

മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 19-ാം ശതാബ്ദി സമ്മേളനം (1972)

“ക്രൈസ്തവസഭ വിദൂരമായ ഭാരതത്തില്‍ സ്ഥാപിക്കുക മാത്രമല്ല, നമ്മുടെ കര്‍ത്താവ് അപ്പോസ്തോലന്മാര്‍ക്ക് നല്‍കിയ അനുഗ്രഹകരവും പുണ്യകരവുമായ പൗരോഹിത്യം തൃക്കൈകള്‍കൊണ്ടു മലങ്കരയുടെ മക്കള്‍ക്കു നല്‍കിക്കൊണ്ടു മാര്‍ത്തോമ്മാശ്ലീഹാ മലങ്കര നസ്രാണികളുടെ സ്ഥാനവും മാനവും സഭാചരിത്രത്തില്‍ ഉയര്‍ത്തുകയുമായിരുന്നു. ക്രൈസ്തവമതത്തിന്‍റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന എല്ലാ പാശ്ചാത്യദേശങ്ങളെക്കാളും ചില പൗരസ്ത്യദേശങ്ങളേക്കാളും …

മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 19-ാം ശതാബ്ദി സമ്മേളനം (1972) Read More