സാൽമിയ മേഖലാ ‘കിങ്ങിണിക്കൂട്ട’ത്തിനു തുടക്കം കുറിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയിലെ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ‘കിങ്ങിണിക്കൂട്ടം’ മാതൃഭാഷാ പഠനക്ലാസു കളുടെ സാൽമിയ മേഖലാ ഉദ്ഘാടനം ജൂൺ 17 ബുധനാഴ്ച്ച വൈകിട്ട്‌ 7.00-ന്‌ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. രാജു …

സാൽമിയ മേഖലാ ‘കിങ്ങിണിക്കൂട്ട’ത്തിനു തുടക്കം കുറിച്ചു Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍

   മനാമ: പവിഴങ്ങളുടെയും മുത്തുകളുടെയും നാടായ ബഹറിന്‍ മണ്ണില്‍ കഴിഞ്ഞ 57 വര്‍ഷങ്ങളിലതികമായി സ്ഥിതിചെയ്യുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ക്ലാസ്സുകള്‍ ( ഒ. വി. ബി. എസ്സ്.) ആരംഭിക്കുന്നു. “ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍ (കൊലോസ്യര്‍ 3:1) എന്ന വേദ ഭാഗമാണ്‌ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം.  2015 ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വെച്ച് ആണ്‌ക്ലാസ്സുകള്‍ നടക്കുന്നത്. കഴിഞ്ഞ 24 വര്‍ഷങ്ങളായി ഇടവകയില്‍ നടന്ന്‍ വരുന്ന ഒ. വി. ബി. എസ്സ് ന്‌ കഴിഞ്ഞ വര്‍ഷംഏകദേശം 680 കുഞ്ഞുങ്ങളും 100-ല്‍ കൂടുതല്‍ അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു.  ചതിക്കുഴികള്‍ നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ നിന്ന്‍ പുതു തലമുറയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുവാന്‍ പരിശുദ്ധ സഭതന്നെ നടത്തുന്ന ക്ലാസ്സുകള്‍ ആണ്‌ ഒ. വി. ബി. എസ്സ്. സഹോദരീ സഭകളില്‍ നിന്നും കുട്ടികള്‍ വന്ന്‌ ഈ ക്ലാസ്സുകളില്‍പങ്കെടുക്കുന്നു. ബൈബിള്‍ കഥകള്‍, ഒ. വി. ബി. എസ്സ്. ഗാനങ്ങള്‍, ആക്ഷന്‍ സോഗ്, ഗെയിംസ്, മാര്‍ച്ച്പാസ്റ്റ്, മള്‍ട്ടി മീഡിയപ്രസന്റേഷന്‍, ബൈബിള്‍ ക്ലാസ്സുകള്‍ തുടങ്ങി, കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നിറഞ്ഞക്ലാസുകള്‍ ആയിരിക്കും ഈവര്‍ഷത്തെ ഒ. വി. ബി. എസ്സ്. എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.   2015  ഒ. വി. ബി. എസ്സ്. ന്‌ നേത്യത്വം നല്‍കുന്നത് നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയിലെറവ. ഡീക്കന്‍ ജോണ്‍ മാത്യു ആയിരിക്കും എന്നും. ജൂലൈ 3 വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍വെച്ച് നടത്തുന്ന ഗ്രാന്റ് ഫിനാലയോട് ഈ വര്‍ഷത്തെ  ഒ. വി. ബി. എസ്സ് സമാപിക്കുമെന്നും എല്ലാ മാതാപിതാക്കളുംകുഞ്ഞുങ്ങളെ ക്ലാസ്സുകള്‍ക്ക് കത്തീഡ്രലില്‍ വിടണമെന്നും കത്തീഡ്രല്‍ വികാരി റവ ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ജനറല്‍ കണ്‍ വീനര്‍ സാജന്‍ വര്‍ഗ്ഗീസ്, സൂപ്പര്‍ണ്ടന്റെന്റ് അനില്‍ മാത്യു എന്നിവര്‍ അറിയിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് ( ഒ. വി. ബി. എസ്സ്.) കത്തീഡ്രല്‍ സഹ …

സെന്റ് മേരീസ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ Read More

പൈതങ്ങൾ പ്രകൃതി സംരക്ഷകരാകണം: യൂഹാനോൻ മാർ യൂസഫ് 

​ ദൈവതത്തിന്റെ വരദാനമായ പ്രകർതിയെ സംരക്ഷി ക്കെണ്ടതിന്റെ പ്രാധാന്യം വളര്ന്നു വരുന്ന തലമുറ ക്ക്  പകര്ന്നു കൊടുക്കണം എന്ന്  കൽദായ  സഭ എപ്പിസ്കോപ്പ യൂഹാനോൻ മാർ യൂസഫ്  ആഹ്വാനം ചെയ്തു   ഭൂമിയും അതിന്റെ  പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു  എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി …

പൈതങ്ങൾ പ്രകൃതി സംരക്ഷകരാകണം: യൂഹാനോൻ മാർ യൂസഫ്  Read More

ഹൂസ്റ്റണ്‍ പള്ളി മലങ്കരസഭയോട് കൂറു പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍ പള്ളി മലങ്കരസഭയോട് കൂറു പ്രഖ്യാപിച്ചു. News ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റനിലെ ഫ്രസ്സോ നഗരത്തിലുള്ള സെന്‍റ് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഇടവകയുടെ 2015 ജൂണ്‍ 14-ന് കൂടിയ ഇടവകയോഗം മലങ്കര ഒാര്‍ത്തഡോക്സ് സഭയോടും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് …

ഹൂസ്റ്റണ്‍ പള്ളി മലങ്കരസഭയോട് കൂറു പ്രഖ്യാപിച്ചു Read More

മാന്തളിര്‍ സെന്‍റ് തോമസ് പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു

പൂട്ടിക്കിടന്ന മാന്തളിര്‍ സെന്‍റ് തോമസ് പള്ളിയില്‍ കോടതിവിധി അനുകൂലമായതിന്‍റെ പശ്ചാത്തലത്തില്‍ പള്ളി വികാരി വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

മാന്തളിര്‍ സെന്‍റ് തോമസ് പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു Read More

ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ് ഇടവകയില്‍ വനിത ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു

  ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഓർത്തോഡോക്സ് ഇടവക  മലങ്കര സഭയിൽ ശ്രദ്ധേയമാകുന്നു അയർലണ്ട്: ഡബ്ലിൻ ലൂകനിലുള്ള  സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക  അപൂർവതകളിലൂടെ  വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട പള്ളികളിൽ  ആദ്യമായി   ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ്‌ …

ഡബ്ലിൻ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ് ഇടവകയില്‍ വനിത ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു Read More

ഇടവക ദിനം

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക ദിനം ഞായറാഴ്ച രാവിലെ വി.കുർബ്ബാനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ്‌  മാത്യു ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജേക്കബ്‌ കെ. തോമസ്‌ , ഫാ. ശമുവേൽ വർഗീസ്‌, …

ഇടവക ദിനം Read More

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയില്‍ ഒ.വി.ബി.എസ്‌.

  കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക സൺഡേ സ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ ജൂലൈ 2-ന്‌ നാഷണൽ ഇവാ ഞ്ചലിക്കൽ ചർച്ച്‌ അങ്കണത്തിൽ ആരംഭിക്കും. ‘ഉയരത്തിലുള്ളത്‌ അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയ ത്തിന്റെ അടിസ്ഥാനത്തിൽ, പുറമറ്റം …

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയില്‍ ഒ.വി.ബി.എസ്‌. Read More

OVBS at Sharja St. Gregorios Church

ഷാർജാ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയുടെ ഇരുപത്തി അഞ്ചാമത് OVBS ക്ലാസ്സുകൾ ( സിൽവർ ജൂബിലി) ജൂണ്‍ 18 മുതൽ 25 വരെ നടത്തപ്പെടും. ഭൂമിയും അതിന്റെ പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു എന്നതാണ് ചിന്താവിഷയം . ഇ ടവക വികാരി ഫാദർ …

OVBS at Sharja St. Gregorios Church Read More

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

അബുദാബി : ഇക്കഴിഞ്ഞ   പത്ത്  പന്ത്രണ്ട്  ക്ലാസ്സുകളിൽ     യു.എ. ഇ.  യിൽ  പഠിച്ചു    ഉന്നത  വിജയം  കരസ്ഥമാക്കിയ  സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രൽ   ഇടവാഗങ്ങളായ  വിദ്യാർഥികളെ  കഴിഞ്ഞ  വെള്ളിയാഴ്ച  കുർബാനനന്തരം  നടന്ന  ചടങ്ങിൽ  വച്ചു  അനുമോദിച്ചു. ഇടവക  വികാരി  റവ. …

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു Read More

ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത ഒര്‍ലാന്‌ടോ ഇടവക സന്ദര്‍ശിക്കുന്നു

ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത ഒര്‍ലാന്‌ടോ സെന്റ്‌ മേരീസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവക സന്ദര്‍ശിക്കുന്നു   ഒര്‍ലാന്‌ടോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത ജൂണ്‍ 20, 21 (ശനി, ഞായര്‍) തീയതിളില്‍ ഒര്‍ലാന്‌ടോ സെന്റ്‌ മേരീസ്‌ …

ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത ഒര്‍ലാന്‌ടോ ഇടവക സന്ദര്‍ശിക്കുന്നു Read More

ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ നേപ്പിള്‍സില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു

ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത നേപ്പിള്‍സില്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നു   ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും, ഫോര്‍ട്ട്‌ മയേഴ്‌സിലും താമസിക്കുന്ന കേരളത്തിൽ നിന്നുമുള്ള ക്രൈസ്‌തവ കുടുംബങ്ങള്‍ക്കായി ജൂണ്‍ 20-ന്‌ ശനിയാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത …

ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ നേപ്പിള്‍സില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു Read More