ഇടവക ദിനം

srkrym church

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക ദിനം ഞായറാഴ്ച രാവിലെ വി.കുർബ്ബാനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ്‌  മാത്യു ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജേക്കബ്‌ കെ. തോമസ്‌ , ഫാ. ശമുവേൽ വർഗീസ്‌, ശ്രീ.ബാബു ജോർജ്ജ്, ശ്രീ. എം.എസ് വർഗീസ്‌ , ശ്രീ. സീ.എ ജോണ്‍ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളില ഉന്നത സ്ഥാനങ്ങൾ ലഭിച്ചവർക്കുള്ള ഉപഹാരങ്ങളും ചാരിറ്റി വിതരണവും നടന്നു.