സ്നേഹദീപ്തി  – പ്രളയ ദുരിതാശ്വാസ പദ്ധതി

അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഏതാനും ഭവനങ്ങൾക്കു പുനർജന്മം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പിന്തുണ. പ്രാരംഭമായി ഇടുക്കിയിലും വയനാട്ടിലും ഓരോ ഭവനങ്ങളുടെ നിർമ്മാണം …

സ്നേഹദീപ്തി  – പ്രളയ ദുരിതാശ്വാസ പദ്ധതി Read More

‘തെശ്ബുഹത്തോ 2019’

ദുബായ് :    മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്സിനോസ് മെത്രപ്പോലീത്തായുടെ സ്മരണാർത്ഥം ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യു.എ .ഇ യിലെ എല്ലാ ഓർത്തഡോക്സ് ഇടവകകളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന …

‘തെശ്ബുഹത്തോ 2019’ Read More

അഡലൈഡ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധനായ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 4,5 (ശനി,ഞായര്‍) തീയതികളില്‍ ഭക്ത്യാദരവോടെ ആഘോഷിക്കും. ശനിയാഴ്ച സന്ധ്യാനമസ്കാരവും മധ്യസ്ഥപ്രാര്‍ത്ഥനയും, ഞായറാഴ്ച പ്രഭാതനമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും, പ്രദക്ഷിണവും, ആശീര്‍വാദവും, വെച്ചൂട്ടും നടത്തപ്പെടും.

അഡലൈഡ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ Read More

കോർക്കിൽ വി.ഗീവറുഗീസ് സഹദായുടെ പെരുനാൾ   

അയർലണ്ട്: മലങ്കര ഓർത്തഡോൿസ് സഭയുടെ യു.കെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിലുള്ള കോർക്ക് ഹോളി ട്രിനിറ്റി ഓർത്തഡോൿസ് പള്ളിയിൽ, വി. ഗീവറുഗീസ് സഹദായുടെ പെരുന്നാളും, ഇടവകയുടെ 10-ആം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും വിപുലമായ പരിപാടികളോടുകൂടി നടത്തുന്നു. മെയ് 10-ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കോർക്ക് ബ്ലാക്ക്‌റോക്ക് …

കോർക്കിൽ വി.ഗീവറുഗീസ് സഹദായുടെ പെരുനാൾ    Read More

ഹൊറമാവു സെൻറ്‌ ജോസഫ് പള്ളിയിൽ പെരുന്നാൾ

മലങ്കര ഓർത്തഡോക്സ്‌ സഭയിലെ, വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള ആദ്യത്തെ ദേവാലയമായ ഹൊറമാവു സെൻറ്‌ ജോസഫ് ഓർത്തഡോക്സ്‌ സിറിയൻ പള്ളിയിൽ വിവിധ പരിപാടികളോടുകൂടി 2019 ഏപ്രിൽ 30, മെയ് 1 തിയതികളിലായി പെരുന്നാൾ ആഘോഷിക്കപ്പെടുന്നു.

ഹൊറമാവു സെൻറ്‌ ജോസഫ് പള്ളിയിൽ പെരുന്നാൾ Read More

കുന്നന്താനം, മൈലമൺ പള്ളി പെരുന്നാളിന് കൊടിയേറി

കുന്നന്താനം – വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതും, പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ നാടിനു അനുഗ്രഹമായി നിലകൊള്ളുകയും ചെയ്യുന്ന മൈലമൺ സെന്റ്. ജോർജ് ഓർത്തഡോക്സ്‌ പളളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ്യ് മാസം 5,6,7,8 ,തീയതികളിൽ നടത്തപ്പെടുന്നു. ഏപ്രിൽ 28 …

കുന്നന്താനം, മൈലമൺ പള്ളി പെരുന്നാളിന് കൊടിയേറി Read More

Easter Service by Dr. Geevarghese Mar Yulios

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഈസ്റ്റർ  ശ്രുശൂഷക്ക്  അഹമ്മദാബാദ് ഭദ്രസനാധിപൻ  അഭിവന്ദ്യ ഡോ ഗീവര്ഗീസ് മാർ യൂലിയോസ്‌  മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.  ഹോസ്‌ഖാസ് കത്തീഡ്രൽ വികാരി ഫാ  അജു എബ്രഹാം, അസി വികാരി ഫാ. പത്രോസ് ജോയി എന്നിവർ സമീപം

Easter Service by Dr. Geevarghese Mar Yulios Read More

ജർമനിയിൽ ഈസ്റ്റർ ആഘേഷിച്ചു

  ബോൺ :ജർമ്മനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബോൺ ഇടവകയിലെ വിശ്വാസികൾ അമ്പതു ദിവസത്തെ നേമ്പിനു വിരാമമിട്ടു കൊണ്ട്ട് പ്രത്യാശയുടെയും സമാധാനത്തിൻ്റെയും ദുതുമായി സെൻ്റ് അഗസ്റ്റിനിലെ സൈലർ മിഷൻ ആസ്ഥാനത്ത്  ഉയിർപ്പു പെരുന്നാൾ ആഘോഷിച്ചു. ഓശാന മുതൽ ഉയിർപ്പു വരെയുള്ള ശുശ്രൂഷകൾക്ക് …

ജർമനിയിൽ ഈസ്റ്റർ ആഘേഷിച്ചു Read More

Hosanna service at Dubai St. Thomas Orthodox Cathedral

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ഊശാന ശുശ്രൂഷ. വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം , സഹ വികാരി ഫാ. സജു തോമസ്, ഫാ. വർഗീസ് തോമസ് …

Hosanna service at Dubai St. Thomas Orthodox Cathedral Read More