ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ശ്രുശൂഷക്ക് അഹമ്മദാബാദ് ഭദ്രസനാധിപൻ അഭിവന്ദ്യ ഡോ ഗീവര്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഹോസ്ഖാസ് കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, അസി വികാരി ഫാ. പത്രോസ് ജോയി എന്നിവർ സമീപം