Category Archives: Articles

ഹൂദായ കാനോന്‍: അവതാരിക / കോനാട്ട് ഏബ്രഹാം കത്തനാര്‍

പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ പ്രകാശം എന്ന അപരാഭിധാനത്താല്‍ സുപ്രസിദ്ധനും, പൗരസ്ത്യ കാതോലിക്കാമാരുടെ ഗണത്തില്‍ അഗ്രഗണ്യനും, അഗാധ പണ്ഡിതനുമായിരുന്ന മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്ന പരിശുദ്ധ പിതാവിനാല്‍ വിരചിതമായിട്ടുള്ള അനേകം വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഹൂദായ കാനോന്‍. “അബു അല്‍ഫ്രജ്” എന്നു…

ജീവകാരുണ്യം ജീവിതവൃതമാക്കിയ ആചാര്യശ്രേഷ്ടൻ: തെയോഫിലോസ് തിരുമേനി / ഡയസ് ഇടിക്കുള

അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയെ കുറിച്ച് ‘മാര്‍ തെയോഫിലോസ് എന്‍റെ രക്ത ബന്ധു’ എന്ന ശീർഷകത്തിൽ സുഗതകുമാരി ടീച്ചർ എഴുതിയ ലേഖനം വായിച്ചപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള എന്നിലെ ഓർമ്മകൾ സഹൃദയ സമക്ഷം സമർപ്പിക്കുന്നു….! ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുവാൻ ചെന്നത് ഹോസ്റ്റൽ അഡ്മിഷനു…

ജീവിച്ചിരിക്കുമ്പോൾ കാലം ചെയ്‌തത് മൂന്ന് പ്രാവശ്യം… / എബി മാത്യു കുവൈറ്റ്

ജീവിച്ചിരുക്കുമ്പോൾ മൂന്ന് പ്രാവശ്യം തന്റെ മരണ വാർത്ത ആസ്വദിച്ചു അഭി.തെയോഫിലോസ് തിരുമേനി… 2013 ..കഷ്ടനുഭവ ആഴ്ച്ച ശിശ്രൂഷക്ക് പോയപ്പോൾ അമേരിക്കയിലെ ആശുപത്രിയിൽ ക്യാസർ രോഗിയാണ് എന്ന് അറിഞ്ഞു ചികിൽസയിൽ ഇരിക്കുന്ന സമയം … മലങ്കര സഭ മുഴുവൻ വാർത്ത പരന്നു… വാർത്ത…

മാർ തെയോഫിലോസ്‌: ദൈവത്തിന്റെ ഭൂമിയിലെ കരങ്ങൾ / ഷേബാലി

സമൂഹവും സഭയും ഇനിയും മനസിലാക്കിയിട്ടില്ലാത്ത ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം; മാർ തെയോഫിലോസ്‌. പുണ്യ ജീവിതം കൊതിച്ച്‌, വിട്ടുവീഴചയില്ലാത്ത വിശുദ്ധിയുടെ മാർഗത്തിലൂടെ, പുണ്യ ജീവിതം നയിച്ച്‌ ദൈവത്തിന്റെ കരങ്ങളും നിസഹായരുടെ സ്നേഹിതനുമായി മാറിയ ഡോ. സഖറിയാ മാർ തെയോഫിലോസ്‌ ഈ നൂറ്റാണ്ടിലെ…

A Tribute To A Spiritual Father / Fr. Alexander J. Kurien

A Tribute To A Spiritual Father / Fr. Alexander J. Kurien

മാര്‍ തെയോഫിലോസ് എന്‍റെ രക്ത ബന്ധു / സുഗതകുമാരി

സുപ്രസിദ്ധ കവയിത്രിയും വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണും സാമൂഹ്യ പ്രവര്‍ത്തകയുമായ ശ്രീമതി സുഗതകുമാരി മാര്‍ തെയോഫിലോസിനെക്കുറിച്ച് എഴുതിയത്: കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം രാത്രിയില്‍ അത്താണിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. മലപ്പുറത്തുനിന്ന് ഒരു പെണ്‍കുട്ടി രാത്രിയില്‍ അത്താണിയിലെത്തിയിരിക്കുന്നു എന്നായിരുന്നു സന്ദേശം. അത്താണിക്ക്…

പരുമല തിരുമേനിയുടെ കബറടക്ക ചിത്രം / പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്

പരിശുദ്ധ പരുമല തിരുമേനിയുടെ മൃതദേഹത്തിന്‍റെ ചിത്രം മനോഹരമായ ഒരു ധ്യാനവിഷയമാണെന്നും, ദേവലോകം അരമനയില്‍ മാത്രമാണ് താന്‍ ആ ചിത്രം കണ്ടിട്ടുള്ളതെന്നും ഡോ. ഡി. ബാബുപോള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചിത്രകാരന്‍റെ കരവിരുത് മിഴിവ് നല്‍കിയ, നാം കണ്ടുപരിചയപ്പെട്ടിട്ടുള്ള തിരുമേനിയുടെ പ്രൗഢയൗവ്വനത്തിലെ ചിത്രത്തെക്കാള്‍ ആ ഭൗതികദേഹചിത്രത്തിന്‍റെ…

മാർ തെയോഫിലോസ്: കരുണയുടെ വഴികളിലൊന്നിന്റെ പേര് / സഖേർ

കാലം ചെയ്ത മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിനെ ആത്മീയ പ്രഭാഷകനുമായ എഴുത്തുകാരനുമായ സഖേർ‌ അച്ചൻ അനുസ്മരിക്കുന്നു. മാർ തെയോഫിലോസ് തിരുമേനി കരുണ കരകവിയുന്നതാണ് അധ്യാത്മികത എന്നോർമിപ്പിച്ച് നമുക്കിടയിലൂടെ കടന്നുപോയ മഹിതാചാര്യൻ. പ്രജ്ഞയിൽനിന്ന് കരുണയിലേക്കുള്ള…

ഓര്‍ത്തഡോക്സ് ക്രിസ്തീയ വിശ്വാസത്തിന്‍റെ അന്തസത്തയും സവിശേഷതകളും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

ഓര്‍ത്തഡോക്സ് ക്രിസ്തീയ വിശ്വാസത്തിന്‍റെ അന്തസത്തയും സവിശേഷതകളും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്