വ്യക്തിപരമായ കാരണങ്ങളാൽ ശ്രീ .എം.ജി.ജോർജ് മുത്തൂറ്റ് അൽമായ ട്രസ്റ്റി മത്സര രംഗത്ത് നിന്നും പിന്മാറിയാതായി അറിയിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലം ദൈവഭവനത്തിന്റെ വിശ്വസ്ത കാര്യവിചാരകനായി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാൻ ദൈവം അവസരം നൽകി. അനുഗ്രഹം നൽകിയ പരിശുദ്ധ…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.എം. തോമസ്, പ്രിന്‍സ്…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ “സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍” 2017 മാര്‍ച്ച് ഒന്നാം തീയതി കൂടുകയാണല്ലോ. ടി അസ്സോസിയേഷനില്‍ 47 പട്ടക്കാരേയും 94 അത്മായരേയും മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കും. അവരോടൊപ്പം പുതിയ മാനേജിംഗ് കമ്മിറ്റിയിലേക്ക് പ. കാതോലിക്കാ ബാവാ 35-ല്‍…
മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകാലത്തെ വോട്ടുപിടുത്തം മാത്രമാണ് പലരുടെയും സഭാപ്രവര്‍ത്തനം. യാതൊരു സഭാപ്രവര്‍ത്തനവുമില്ലാത്തവര്‍ക്കും സഭയില്‍ ഏത് ഉന്നത പദവിയിലും കയറിപ്പറ്റാവുന്ന സ്ഥിതിയാണിന്നുള്ളത്. തെരഞ്ഞെടുപ്പുകാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ചില രാഷ്ട്രീയക്കാരുണ്ട്. ജയിച്ചാല്‍ അഞ്ചു കൊല്ലം സജീവം; തോറ്റാല്‍ അഞ്ചു കൊല്ലം മുങ്ങും. അടുത്ത തെരഞ്ഞെടുപ്പു…
മലബാറിലുള്ള കോറോം പള്ളിയുടെ ഭൂമി വീതം വെച്ച് അവിടെ സമാധാനമുണ്ടാക്കി എന്നൊരു പത്രവാര്‍ത്തയും അതിനു പിന്നാലെയുള്ള പ്രതികരണങ്ങളുമാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ പ്രേരണയായത്. ഏതാനും വ്യക്തികള്‍ കുറച്ചു വര്‍ഷങ്ങളായി മലങ്കരസഭാ സമാധാനത്തിന് ഏറ്റവും മികച്ച (ഏക) മാര്‍ഗ്ഗം എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വിഭജനത്തിന്‍റെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.