ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് കുവൈറ്റിൽ എത്തുന്നു
മലങ്കര ഓർത്തഡോൿസ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപൊലിത്ത കുവൈറ്റിൽ എത്തുന്നു. കുവൈറ്റ് സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ നാലാം ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ…
മലങ്കര ഓർത്തഡോൿസ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപൊലിത്ത കുവൈറ്റിൽ എത്തുന്നു. കുവൈറ്റ് സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ നാലാം ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ…
പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക ശതാബ്ദിയുടെ ഭാഗമായി ജനുവരി 26-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ നാണയങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശനം നടക്കും. റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി…
പെരുമ്പെട്ടി : മലങ്കര ഓര്‍ത്തഡ്ക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം ജനുവരി 22-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ വച്ച് നടത്തപ്പെടും. റവ.ഫാ.ഷൈന്‍ ജേക്കബ് മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന…
ചരിത്ര ഗവേഷണത്തിലെ ഒറ്റയാന്‍ ജോയ്സ് തോട്ടയ്ക്കാടിന് അന്തര്‍ദേശീയ അംഗീകാരം
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 22-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി സെന്‍റ് തോമസ് അരമനയില്‍ വച്ച് അഖില മലങ്കര ക്വിസ്സ് മത്സരം നടത്തപ്പെടുന്നു. വേദപുസ്തകം, ആരാധന,…
MUSCAT: Well-known preacher Fr Jacob Manjaly from the Syro Malabar Church under Archdiocese of Ernakulam-Angamaly, Kerala, will lead a family conference of the Mar Gregorios Orthodox Maha Edavaka (MGOME) Muscat. …
ആലുവ ത്രിക്കുന്നത്തു സെമിനാരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ പിതാക്കന്മാരുടെ ഓർമ്മ പെരുന്നാളിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രസനാ അധിപൻ യൂഹാനോൻ മാർ പോളികർപ്പോസ് മെത്രപൊലീത്ത കൊടി ഏറ്റുന്നു…
തൃക്കുന്നത്ത് സെമിനാരി : സമയ ക്രമീകരണം തുടരണമെന്നു ഹൈക്കോടതി കൊച്ചി: മുന്‍ വര്‍ഷങ്ങളിലെ നിര്‍ദേശപ്രകാരം തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍ നടത്തിയതുപോലെ ഇക്കൊല്ലവും തുടരണമെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു. തൃക്കുന്നത്ത് സെമിനാരിയിലെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ഹൈക്കോടതി സമയം നിശ്ചയിച്ച് 2013-ല്‍ അനുമതി…
KATTANAM VALIYAPALLY PERUNNAL LIVE WEBCAST(JANUARY 20,21,22,23)…LIVE POWERED BY OCYM KATTANAM. ONLINE SUPPORT: visit: www.ocymkattanam.org, www.ovsonline.in, www.malankaraorthodox.tv Facebook Live: www.facebook.com/kattanamvaliyapally LIVE STREAMING BY OCYM KATTANAM For Technical Any Assistance, Contact: +91…
പിറവം നഗരസഭാധ്യക്ഷന്‍ സാബു കെ ജേക്കബ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) അംഗമായി തിരെഞ്ഞെടുക്കപ്പെട്ടു.പിറവം ഓര്‍ത്തഡോക്സ് ഇടവക അംഗമാണ് സാബു.