ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ നിര്യാതനായി

നോര്‍ത് കരോലിന: ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ (84)നിര്യാതനായി. പി പി ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും പുത്രനാണ്. ഭാര്യ രമണി ഫിലിപ്പ്. മകന്‍: റ്റീബു ഫിലിപ്പ്, മരുമകള്‍ റേച്ചല്‍ ഫിലിപ്പ്. സഹോദരങ്ങള്‍: പരേതനായ പി. എ വര്‍ക്കി, പരേതനായ ചെറിയാന്‍ ഏബ്രഹാം, പി….

ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂരില്‍ ഇടതിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല; തോമസ് മാര്‍ അത്തനാസിയോസ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇല്ലെന്ന സഭയിലെ ചില ബിഷപ്പുമാരുടെ…

പിറവം വിധി: മുഖ്യമന്ത്രിയെ സഭാനേതൃത്വം സന്ദര്‍ശിച്ചു

പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു സഭ നേതൃത്വം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ചപ്പോൾ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് സൂചന   തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ക്ലിഫ്…

250 വര്‍ഷങ്ങളുടെ അനുഗ്രഹവുമായി മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍

തേവനാല്‍ താഴ്‌വരയിലെ അനുഗ്രഹസ്രോതസ്സായി, ദേശത്തിന്‍റെ  പരിശുദ്ധിക്ക് നിദാനമായി നിലകൊള്ളുന്ന മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ സ്ഥാപിതമായിട്ട് 250 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേശവാസികള്‍  വിശ്വാസപൂര്‍വ്വം താഴത്തെ കുരിശുപള്ളി എന്ന് വിളിക്കുന്ന ഈ ദേവാലയം, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവമാരുടെയും പ. പരുമല തിരുമേനിയുടെയും  അദൃശ്യസാന്നിദ്ധ്യത്താല്‍…

മൈലമൺ പള്ളിപെരുനാളിനു കൊടിയേറി

പരിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയാലും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാലും നാനാജാതി മതസ്ഥർക്ക് അനുഗ്രഹീതമായ മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ ഈ വർഷത്തെ, വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓര്മപ്പെരുനാളിനു ഏപ്രിൽ 29നു വി.കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ.കെ.വി. തോമസ് …

Inauguration of New Building of St. Paul’s School, New Delhi

His Holiness Baselios Marthoma Paulose II, the Catholicos and Malankara Metropolitan Inaugurated the renovated new building of St. Paul’s School, Hauz Khas New Delhi in the presence of H.E Asfaw Dingamo…

Biography of C. P. Chandy / K. V. Mammen, Joice Thottackad

സഭാകവി സി. പി. ചാണ്ടി: മലങ്കരസഭയുടെ സ്വര്‍ഗീയ കിന്നരം Biography of C. P. Chandy / K. V. Mammen, Joice Thottackad

ദരിദ്രരോട് താദാത്മ്യം പ്രാപിച്ചു ഇഴുകിച്ചേരുന്നതാണ് എന്റെ സുവിശേഷം: ദയാബായി

മനുഷ്യബന്ധങ്ങൾക്കു മുറിവേൽക്കുന്ന ഇക്കാലത്തു വിടവുകളും അതിരുകളും ഇല്ലാത്ത മനുഷ്യ സ്നേഹം കാത്തുസൂക്ഷിക്കണമെന്ന് പ്രശസ്ത സാമൂഹികപ്രവർത്തക ദയാബായി. ഓർഡർ ഓഫ് സെന്റ്‌ജോർജ് അവാർഡ് സ്വീകരിച്ചു മറുപടിപ്രസംഗം നടത്തുകയായിരുന്നു അവർ. ഗാന്ധിജിയുടെ കഥകൾ കേട്ടുവളർന്ന ചെറുപ്പകാലത്തെപ്പറ്റിയുള്ള ഓർമ്മകൾ അവർ സദസ്സുമായി പങ്കുവച്ചു. കാറ്റും, മഴയും,…

ഇടവകകളില്‍ ആത്മീയ നവോത്ഥാനത്തിനായി പ. പിതാവ് വൈദികര്‍ക്ക് അയച്ച കല്പന

പ. പിതാവ് വൈദികര്‍ക്ക് അയച്ച കല്പന. PDF FILE ജന്മദിന, വിവാഹ വാര്‍ഷിക പ്രാര്‍ത്ഥനകള്‍ക്ക് പകരം പുതിയ ലുത്തിനിയ, വി. കുര്‍ബാനയ്ക്കു ശേഷം പള്ളി പരിസരത്ത് കൂട്ടം കൂടി നിന്ന് ബഹളം ഉണ്ടാക്കരുത്, പള്ളി കൈസ്ഥാനികള്‍ രണ്ട് തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി…

സമന്വയത്തിന്‍റെ പാതകൾ തെളിയട്ടെ / കോരസൺ ന്യൂയോർക്ക് 

ഓർത്തഡോൿസ് -യാക്കോബായ സഭയുടെ തർക്കങ്ങളിൽ ഒരു നിർണായക സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. സഹോദരന്മാർ മല്ലിടുമ്പോളുള്ള തീവ്രത നിലനിൽക്കുമ്പോഴും, തമ്മിൽ തല്ലി പിരിയാൻ ഓരോ കാരണങ്ങൾ വച്ച് നിരത്തുമ്പോഴും, എന്തേ ക്രിസ്തുഭാഷയിൽ സംസാരിച്ചു തുടങ്ങിയാൽ? ഒന്നാകാമായിരുന്ന അവസരങ്ങളൊക്കെ കലുഷിതമായ ചരിത്രമായി മാറി. ഇനി ഒരു അങ്കത്തിനു ബാല്യമില്ല  എന്ന തിരിച്ചറിവിൽ, വാതിലുകൾ അടയ്ക്കുന്നതിന് മുൻപ് ഒരു…

error: Content is protected !!