109 കൊല്ലങ്ങൾക്കു മുമ്പ് നടന്ന പാത്രിയർക്കാ സന്ദർശനം
109 കൊല്ലങ്ങൾക്കു മുമ്പ് നടന്ന പാത്രിയർക്കാ സന്ദർശനം -. മനോരമ വാർത്ത
109 കൊല്ലങ്ങൾക്കു മുമ്പ് നടന്ന പാത്രിയർക്കാ സന്ദർശനം -. മനോരമ വാർത്ത
ഫാമിലികോൺഫറൻസ്പ്ലാനിംഗ്കമ്മിറ്റി മിഡ്‌ലാൻഡ്‌പാർക്ക്സെന്‍റ്സ്റ്റീഫൻസിൽ രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്:നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി / യൂത്ത്കോണ്‍ഫറൻസ് രണ്ടാമത്സംയുക്തപ്ലാനിംഗ്മീറ്റിംഗ്, ഭദ്രാസനഅധ്യക്ഷൻസഖറിയമാർ നിക്കോളോവോസ്മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽമിഡ്ലാന്‍റ്പാർക്ക്സെന്‍റ് സ്റ്റീഫൻസ്ഇടവകയിൽമേയ് 20 ന്നടന്നു. പ്രാർഥനയോടുകൂടിആരംഭിച്ചയോഗത്തിൽ സ്വാഗതപ്രസംഗംനടത്തിയജനറൽ സെക്രട്ടറിജോർജ്തുമ്പയിൽഇതുവരെയുള്ള കമ്മിറ്റിയുടെപ്രവർത്തനങ്ങൾക്ക്നന്ദിപറഞ്ഞു. ആവേശകരമായധാരാളംപ്രോഗ്രാമുകൾ കലഹാരിറിസോർട്ട്ആൻഡ്കണ്‍വൻഷൻ സെന്‍ററിൽനടക്കുമെന്നുംഅദ്ദേഹം ഓർമിപ്പിച്ചു. 27 കമ്മിറ്റികളായി 80ൽപരം അംഗങ്ങൾപ്രവർത്തിക്കുന്നതായുംഅവരുടെ നേട്ടങ്ങൾവളരെവലുതാണെന്നുംപറഞ്ഞു….
Patriarch Mor Ignatius Aphrem II Calls for Peace & Reconciliation in Malankara. News
പ. പാമ്പാടി തിരുമേനിയുടെ 1935-ലെ കുന്നംകുളം യാത്ര (1935 ഫെബ്രുവരി 11 – മാര്‍ച്ച് 2) 1. കുന്നംകുളം പ്ലേഗ് ബാധ: പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച പൊതു കല്പനയും പ. പാമ്പാടി തിരുമേനിക്ക് അയച്ച കത്തും 1 പൊതു കല്പന…
നഴ്സ്മാരുള്‍പ്പെടെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്ന സൗഖ്യദാനശുശ്രൂഷ ദൈവീക നിയോഗമായി കരുതണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരി മെഡിക്കല്‍ കോളജ് ഫൈനല്‍ ഇയര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. രോഗസൗഖ്യം നല്‍കുക എന്ന…
Hopes for positive response from Malankara Orthodox Syrian Church Patriarch of the Syriac Orthodox Church Ignatius Aphrem II has called for peace between the two factions of the Malankara Church…
Pinarayi Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതിൽ പാത്രിയാർക്കീസ് ബാവ സംതൃപ്തി…
The synod of the Malankara Orthodox Church is meeting on Wednesday (May 23), where a decision on the response to the visiting Patriarch’s letter to the Catholicos calling for direct…
തിരുവനന്തപുരം: കേരളത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവ അഭിനന്ദിച്ചു. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു….
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം ഇന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഉള്ള സുന്നഹദോസ് സമ്മേളനം ആണ് ഇന്ന് നടക്കുന്നത്. ഇടുക്കി…
ഡോ. സ്റ്റാന്‍ലി ജോര്‍ജ് “ബെസ്റ്റ് ഡോക്ടര്‍” പുരസ്ക്കാരം ആരോഗ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങുന്നു