മാത്യൂസ് മാര്‍ തീമോത്തിയോസ് വിയന്ന സന്ദര്‍ശിക്കുന്നു
മാത്യൂസ് മാര്‍ തീമോത്തിയോസ് വിയന്ന സന്ദര്‍ശിക്കുന്നു. News
മാത്യൂസ് മാര്‍ തീമോത്തിയോസ് വിയന്ന സന്ദര്‍ശിക്കുന്നു. News
The Reverend Dr. Varghese M. Daniel has been appointed to the faculty of St. Vladimir’s Orthodox Theological Seminary as Sessional Assistant Professor of Malankara Studies, effective for the academic year…
റിയാദ്: മലങ്കര ഓർത്തഡോൿസ് ചർച്ച് കൊണ്ഗ്രിഗേഷന്റെ (എം.ഓ.സി.സി റിയാദ്) നേതൃത്വത്തിൽ സെന്റ് മേരീസ് ഓർത്തഡോൿസ് കൊണ്ഗ്രിഗേഷനിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന “ഓ.വി.ബി.എസ് 2015” ഒക്ടോബർ 2 ന് വെള്ളിയാഴ്ച സമാപിക്കും.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ക്ലാസ്സുകൾക്ക് ആശ സോജി, റീനു…
Nilackal Diocese Balasamajam Camp. News Registration Form
His Beatitude Mar Gewargis III https://www.facebook.com/Assyrian-International-Youth-Association-748987475212426/timeline/ BIOGRAPHY OF HIS HOLINESS MAR GEWARGIS III CATHOLICOS-PATRIARCH OF THE ASSYRIAN CHURCH OF THE EAST His Holiness was born Warda…
കോലഞ്ചേരി പള്ളി : നിരോധനയാജ്ഞ തുടരുന്നു , മൂന്നു ദിവസത്തേക്കും കൂടെ നീട്ടി കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജന പ്രസ്ഥാനം പ്രതിഷേധിച്ചു കോലഞ്ചേരി പള്ളിയക്ക് മുൻപിൽ ഉണ്ടായ യാക്കോബായ സഭയുടെ ഗുണ്ടാ ആക്രമണത്തിലും കാതോലിക്കേറ്റ് സെന്ററിൽ കയറി വിശ്വാസികളെ ആക്രമിക്കുകയും പള്ളിയിലെ…
ഡബ്ളിൻ : മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മൂന്നു ദിവസത്തെഅയർലണ്ട് സന്ദർശനത്തിനായി സെപ്റ്റംബർ 30 ബുധനാഴ്ച രാത്രി 9 മണിക്ക് ഡബ്ളിൻ എയർപോർട്ടിൽ എത്തിച്ചേരും. തുടർന്നുള്ള ദിവസങ്ങളിൽ അയർലണ്ടിലെ…
Holy Arcane – Marmangal: Article by Bijoy Samuel
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ഫാ.സി എം കുര്യാക്കോസ് കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടു.ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ കൂടിയ ഭദ്രാസന പൊതുയോഗത്തിലാണ് 2015-20 വര്‍ഷത്തേക്ക് ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളെ തിരെഞ്ഞെടുത്തത്.ഭദ്രാസനാധിപന്‍…
പഴഞ്ഞി: പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹം തേടി നൂറ് കണക്കിനാളുകള്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ മുട്ടുകുത്തല്‍ നേര്‍ച്ച വഴിപാട് ആരംഭിച്ചു. പള്ളിപ്പെരുന്നാളിനോട നുബന്ധിച്ചാണ് കത്തീഡ്രലിന്റെ അകത്തും പുറത്തും ഭക്തര്‍ കുടുംബസമേതം മുട്ടുകുത്തല്‍ നേര്‍ച്ചയ്ക്ക് എത്തുന്നത്. രാവിലെയും വൈകീട്ടുമാണ് പള്ളിക്ക് പുറത്ത് ചുറ്റും വിരിച്ച…
An article about the Liturgy and the role of the Altar Assistants by P. Thomas Piravam Prose of the songs in Qurbanakramam