റിയാദ്: മലങ്കര ഓർത്തഡോൿസ് ചർച്ച് കൊണ്ഗ്രിഗേഷന്റെ (എം.ഓ.സി.സി റിയാദ്) നേതൃത്വത്തിൽ സെന്റ് മേരീസ് ഓർത്തഡോൿസ് കൊണ്ഗ്രിഗേഷനിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന “ഓ.വി.ബി.എസ് 2015” ഒക്ടോബർ 2 ന് വെള്ളിയാഴ്ച സമാപിക്കും.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ക്ലാസ്സുകൾക്ക് ആശ സോജി, റീനു ജിജോ, ഗ്രേസി ജേക്കബ്, മിനി തോമസ്, ഷൈനി സ്കറിയ, നീന മാത്യു, ജയേഷ് ജോയ്, അലക്സ് സഖറിയ, റെജി പാപ്പച്ചൻ, ആൽബർട്ട് വർഗീസ്, ബിനു മാർക്കോസ്, അനില സണ്ണി, ആനി ഷാജി, സുനിൽ കെ.ബേബി, ഷിബി ജിജു, വിൽസൻ ജോർജ്, ബിജു സ്കറിയ, ചാക്കോ ജോർജ്, ജിനു ഫിലിപ്പ്, ജോജി തോമസ്, സോജി വർഗീസ്, റോബി എബ്രഹാം, ബുബിൻ കോര, ജിജോ കോശി എന്നിവർ നേതൃത്വം നൽകുന്നു.