കാൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ
സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്യത്തിൽ നടത്തപെടുന്ന കാൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ ആർച്ച ബിഷപ്പ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര ഉത്‌ഘാടനം ചെയുന്നു.
സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്യത്തിൽ നടത്തപെടുന്ന കാൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ ആർച്ച ബിഷപ്പ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര ഉത്‌ഘാടനം ചെയുന്നു.
മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷസ്ഥാനത്തു പരിശുദ്ധ സുന്നഹദോസിലൂടെ പരിശുദ്ധ റൂഹാ ബലഹീനനായ എന്നെ ഉയര്‍ത്തിയിരിക്കുന്ന ഈ അവസരത്തില്‍ സമ്മിശ്രവികാരങ്ങളോടുകൂടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. മാര്‍ത്തോമ്മാ ശ്ലീഹാ തന്‍റെ മജ്ജയും മാംസവും ഈ മണ്ണില്‍ വീഴ്ത്തി വളര്‍ത്തിയെടുത്ത പൗരാണികമായ ഈ ക്രൈസ്തവസഭയുടെ പ്രധാന നേതൃസ്ഥാനത്തേക്കു അവരോധിക്കപ്പെട്ടിരിക്കുന്ന…
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ഭരണവും മേല്‍നോട്ടവും സഭാപാരമ്പര്യങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും സഭയുടെ ഭരണഘടനയ്ക്കും അനുസൃതമായി മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിനോടുള്ള വിധേയത്വത്തില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയാലും ശക്തിയാലും നിര്‍വ്വഹിച്ചുകൊള്ളാമെന്ന് സ്ഥാനാരോഹണ ശുശ്രൂഷാമദ്ധ്യേ ചെയ്ത സത്യപ്രതിജ്ഞയില്‍ പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ പറഞ്ഞു. വിശ്വാസപ്രഖ്യാപനത്തിന്‍റെ പൂര്‍ണ്ണരൂപം:. പൗരസ്ത്യ…
നഷ്ടപ്രതാപം വീണ്ടെടുത്ത ചെങ്ങന്നൂര്‍ താലൂക്ക് / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോണ്‍ഗ്രിഗേഷന്‍ അലിഗഡില്‍ രൂപീകരിച്ചു ഡല്‍ഹി ഭദ്രാസന മെത്രാപ്പോലിത്ത കല്പന ഇറക്കി.
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ 4-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 8-ന് ഞായറാഴ്ച റാന്നി, മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം…
സാമൂഹിക മാധ്യമങ്ങളില്‍ മാന്യത പാലിക്കുക: പ. കാതോലിക്കാ ബാവാ. Kalpana 235/2017 Social Media
ബ്രഹ്മവാർ ഭദ്രാസന അരമനയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. Közzétette: Joice Thottackad – 2017. október 5. മംഗലാപുരം: ബ്രഹ്മവാർ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൗണ്ട് ഹോറേബ് അരമനയുടെ ശിലാസ്ഥാപന കർമ്മം പരിശുദ്ധ കാതോലിക്കാ ബാവ നിർവ്വഹിച്ചു. ഏറെ കഷ്ടതകൾക്കിടയിലും ഭംഗിയായി ശോഭിക്കുന്ന ഭദ്രാസനമാണ്…
മാത്യൂസ് മാര്‍ അത്താനാസ്യോസ് (പ. മാത്യൂസ് പ്രഥമന്‍ ബാവാ) ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയില്‍ 1974-ല്‍ തന്‍റെ കീഴിലുള്ള പള്ളികള്‍ക്കു കോട്ടയത്തു നിന്ന് അയച്ചുകൊടുത്ത കത്ത്: “നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ അറിയുന്നതു പത്രങ്ങളില്‍ നിന്നും ഇവിടെ നിന്നും ലഭിക്കുന്ന…
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ സുവിശേഷസംഘത്തിന്‍റെ 6-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 8-ന് ്യൂഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നടത്തപ്പെടും. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍…
അജപാലകന്‍ (സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘം പ്രസിദ്ധീകരണം)