കോട്ടയം – സഭാ സമാധാന ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു. നാളെ മൂവാറ്റുപുഴ അരമനയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് വിളിച്ചു കൂട്ടുന്ന ആലോചനായോഗത്തില്‍ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ തോമസ് മാര്‍ അത്താനാസ്യോസ് മുഖ്യ…
സഭാകേസുകളില്‍ കഴിഞ്ഞ വര്‍ഷം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിജയവര്‍ഷമായിരുന്നല്ലോ. അതിനെപ്പറ്റി എങ്ങനെ വിലയിരുത്തുന്നു? സഭയുടെ വിജയം കേസ് ജയിച്ചതുകൊണ്ട് മാത്രമല്ല. സഭയുടെ ലക്ഷ്യപ്രാപ്തി സമാധാനമാണ്. സഭയുടെ ദൗത്യം ദൈവവും മനുഷ്യരും ഒന്നാകണമെന്നാണ്. ഈ അകല്‍ച്ച മാറ്റുന്നതിലുള്ള വിജയമാണ് സഭയുടെ യഥാര്‍ത്ഥ വിജയം. വിജയങ്ങള്‍…
Manorama, 14-10-2017 നെച്ചൂർ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി പിറവം: നെച്ചൂർ സെന്‍റ് തോമസ് പള്ളിയിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്ന സുപ്രീം കോടതി വിധിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് കേരള ഹൈക്കോടതി .അനുകൂലമായ…
പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി. സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ അഭി. സേവേറിയോസ് മെത്രാപ്പോലീത്ത നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ്. മലങ്കര മെത്രാപ്പോലീത്തയായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 162-ാം…
JAMNAGAR, Gujarat: The 8th Ahmedabad Diocesan Conference of Marth Mariam Vanitha Samajam (MMVS), was held at Mar Gregorios Orthodox Syrian Church, Jamnagar, on October 7, 8 2017 under the leadership…
ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെ ഭീഷണിപ്പെടുത്തി രാജി വയ്പ്പിച്ചത് സംബന്ധിച്ച് ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍. 74. 1845-മത മിഥുന മാസം 13-നു ഹലാബില്‍ നിന്നും എഴുതി തപാല്‍ വഴി കൊടുത്തയച്ച കടലാസ് ചിങ്ങ മാസം 15-നു വന്നുചേരുകയും…
കുട്ടനാട്ടിലെ വെളിയനാടു പള്ളിയില്‍ കൂടിയ ഈ സുന്നഹദോസില്‍ മലങ്കര പള്ളിയോഗം തങ്ങളുടെ അവകാശ-അധികാരങ്ങളെപ്പറ്റി പ്രകടിപ്പിച്ച അതേ വികാരമാണ് 1909 ല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ലൗകീകാധികാരം ആവശ്യപ്പെട്ട പഴയസെമിനാരി അസോസിയേഷനിലും അവര്‍ പ്രകടിപ്പിച്ചത്. ജാതിക്കുതലവനെന്ന നിലയില്‍ മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്…
മലങ്കര ഓർത്തഡോൿസ് സഭയുടെ അൽമായ ട്രസ്റ്റീ ശ്രീ ജോർജ് പോളിനെ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ സ്വീകരണം നൽകിയപ്പോൾ. കത്തീഡ്രൽ ട്രസ്റ്റീ ഷാജി പോൾ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു
സെ. ഗ്രിഗോറിയോസ് ചാരിറ്റബള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡല്‍ഹിയിലെ രോഹിണി, സെക്ടര്‍ മൂന്നില്‍ വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആഞ്ചലിനു കേരള ക്ലബ് അവാര്‍ഡ്-2017 സമ്മാനിച്ചു. 30.9.17 ശനിയാഴ്ച ഡല്‍ഹിയിലെ, കോണാട്ട് പ്ലേസിലുള്ള കേരള ക്ലബ്ബില്‍ വെച്ചു നടന്ന ഒരു ചടങ്ങില്‍വെച്ച് ആഞ്ചലിനെ പ്രതിനിധീകരിച്ച് ആഞ്ചല്‍ഡയറക്ടര്‍ ഫാദര്‍ അജു അബ്രഹാം, മുഖ്യ അതിഥി, വി. അബ്രഹാം, ഡല്‍ഹി ഗവണ്മെന്റ്, മുന്‍ സംസ്കാരിക സെക്രട്ടറിയില്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.