റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ 4-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 8-ന് ഞായറാഴ്ച റാന്നി, മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും.