ബാബു അലക്സാണ്ടർ മുട്ടത്തേരിൽ നിര്യാതനായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു മുട്ടത്തേരി  നിര്യാതനായി. 77 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ജയധ്വനി, മാവേലിക്കര മെയില്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. 40 വര്‍ഷത്തിലധികമായി സഭയുടെ പ്രധാന ദേവാലയങ്ങളിലെ പെരുനാള്‍ ദിവസങ്ങളിലും പരിശുദ്ധ പിതാക്കന്മാരുടെ…

ഏഷ്യ പസഫിക് റീജീയന്‍ കുടുംബ സംഗമം 

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഏഷ്യ പസഫിക് റീജീയന്‍ ഫാമിലി കോണ്‍ഫറന്‍സിന് മെല്‍ബണില്‍ (Lady Northcote Recreation Camp, Glenmore Road, Rowsley, Melbourne) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓസ്ട്രേലിയ, ന്യൂസിലണ്ട്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ മലങ്കര സഭാ…

കുടശ്ശനാട്‌ കത്തീഡ്രല്‍‍ പെരുന്നാൾ

കുടശ്ശനാട്‌ സെൻറ്  സ്റ്റീഫൻസ്  ഓർത്തഡോൿസ് കത്തീഡ്രലിലെ പെരുന്നാൾ ജനുവരി 13 മുതൽ 22 വരെ നടത്തപ്പെടുന്നു .പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവാ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും .. ക്രമീകരണങ്ങൾക്കു വികാരി ഫാദർ തോമസ് .പി…

ജീവിതലക്ഷ്യം പരമപ്രധാനം: പ. കാതോലിക്കാ ബാവ

ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം കുട്ടികള്‍ക്കുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സില്‍ സന്ദേശം നല്‍കുകയായിരുന്നു ബാവ. അഭിരുചികള്‍ക്ക് അനുസരിച്ച് മുമ്പോട്ടു പോകുവാനുള്ള നിര്‍ബന്ധ ബുദ്ധി കുട്ടികള്‍ കാണിക്കണം എന്ന് പരിശുദ്ധ…

പഴന്തോട്ടം പള്ളിയില്‍ ആരാധന നടത്തി

45 വർഷത്തെ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ അങ്കമാലി ഭദ്രസനത്തിലെ പഴന്തോട്ടം സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളി മലങ്കര ഓർത്തഡോൿസ്‌ സഭക്ക് സ്വന്തം. വികാരി മത്തായി ഇടയാനാൽ അച്ചനും സഹവികാരി കെ. കെ. വര്ഗീസ് അച്ചനും വിശ്വാസികളും ആരാധന നടത്തി.

സെന്റ് മേരീസ് ഓർത്തഡോഡോസ് പള്ളി, മൂലവട്ടം: ദേവാലയ കൂദാശ

ദേവാലയ കൂദാശ | സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി , മൂലവട്ടം , കോട്ടയം ദേവാലയ കൂദാശ | സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി , മൂലവട്ടം , കോട്ടയം Gepostet von Didymos Live Webcast am Freitag, 11….

വനിതകള്‍ അശുദ്ധരോ? / ഫാ. ഡോ. റെജി മാത്യു

വനിതകള്‍ അശുദ്ധരോ? / ഫാ. ഡോ. റെജി മാത്യു

തിരുവനന്തപുരം ഭദ്രാസന ക്രിസ്തുമസ് ന്യൂ ഇയർ സംഗമം

Gepostet von Joice Thottackad am Freitag, 11. Januar 2019 തിരുവനന്തപുരം ഭദ്രാസനം സെൻറ്. തോമസ് ഫെലോഷിപ് ക്രിസ്തുമസ് ന്യൂ ഇയർ സംഗമം അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ജനുവരി 10-ന് തിരുവനന്തപുരത്തു നടന്നു  . ബഹു….

OCP Delegate Anca Constenco Honored with the Union Centennial Medal by Patriarch Daniel of Romania

OCP Delegate Anca Constenco Honored with the Union Centennial Medal by Patriarch Daniel of Romania. News

പെരുമ്പെട്ടി ഓര്‍ത്തഡോക്സ് പളളി പെരുന്നാളും കണ്‍വന്‍ഷനും

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ 97-ാമത് പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 13 മുതല്‍ 19 വരെ നടത്തപ്പെടും. ജനുവരി 13-ന് ഞായറാഴ്ച രാവിലെ 7 .15-ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വികാരി റവ.ഫാ.വറുഗീസ് ഫിലിപ്പ് വി.കുര്‍ബ്ബാന അര്‍പ്പിക്കും….

error: Content is protected !!