ഗുരു കൃപയിൽ നിയുക്ത ബാവ

കോട്ടയം: മലങ്കര സഭയുടെ നിയുക്ത കാതോലിക്കാ ബാവ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്ത ഗുരുക്കന്മാരുടെ ഗുരുവായ സഭാരത്നം ഡോ.റ്റി. ജെ.ജോഷ്വാച്ചനെ ഭവനത്തിൽ സന്ദർശിച്ച് ആശീർവാദം സ്വീകരിച്ചു. 2021 സെപ്തബർ 19 ന് ഞായറാഴ്ച ഉച്ചക്ക് 1.45 നായിരുന്നു സന്ദർശനം. ഗുരുവിന്റെ കാല്പാദത്തിൽ…

സമാധാനം നടക്കാതിരുന്നതിനു കാരണം, മലങ്കരസഭയുടെ സ്വാതന്ത്ര്യം നാം ഒറ്റിക്കൊടുക്കാതിരുന്നതാണ്

“എല്ലാ പള്ളികള്‍ക്കും നാം അയച്ചിട്ടുള്ള കല്പനയനുസരിച്ച് നിങ്ങള്‍ ഇവിടെ സന്നിഹിതരായതില്‍ നിങ്ങളോടു നമുക്കുള്ള നന്ദിയെ ആദ്യം പ്രകാശിപ്പിച്ചുകൊള്ളുന്നു. സഭയുടെ താല്‍ക്കാലിക സ്ഥിതിയെപ്പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടല്ലോ. ദൈവത്തിന്‍റെ സഭയില്‍ പോരാട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നുള്ളതു നിശ്ചയമാണ്. സാത്താന്‍റെ പരീക്ഷ ക്രിസ്ത്യാനിയെ ബാധിച്ചുകൊണ്ടിരിക്കും. സഭയുടെ സംഗതികളെപ്പറ്റി ചിന്തിക്കുമ്പോള്‍…

മാർ സേവേറിയോസ്: ഓർത്തോഡോക്സിയുടെ പ്രചാരകനും പ്രശ്ന പരിഹാരകനും / ഡോ.സിബി തരകൻ

സഭ ഒന്നാണെന്നും ഭരണം ജനാധിപത്യത്തിൽ ഊന്നിയ എപ്പിസ്കോപ്പസിയിൽ ആണെന്നും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്  ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയുക്ത കാതോലിക്കയായി  നിർദ്ദേശിച്ചുകൊണ്ടുള്ള പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ തീരുമാനം. ഇത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിക്കുന്നതോടെ  മാർ സേവേറിയോസ് മെത്രാപ്പോലീത്ത,…

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും

മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിനു മുന്നോടിയായി ചേർന്ന സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡിലാണ് തീരുമാനം. നാളെ മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക…

ബോധിഷ് കരിങ്ങാട്ടിൽ ദേശീയ അവാർഡ് കരസ്ഥമാക്കി

ഗിറ്റ്ഹബ് ഓപ്പൺ സോഴ്സ് ഗ്രാൻഡ് അവാർഡ് നേടിയ ബോധിഷ് തോമസ് കരിങ്ങാട്ടിൽ .(https://github.com/bodhish) സോഫ്റ്റ് വെയർ മേഖലയിൽ കോവിഡ് 19ന്റെ സ്വതന്ത്ര വിവര വിജ്ഞാനങ്ങൾക്കാണ് അംഗീകാരം. സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന് നേതൃത്വം നൽകിയ ഇന്ത്യയിലെ 15 പ്രതിഭകൾക്കായി ഒരു കോടി…

അസോസിയേഷന്‍ യോഗാംഗങ്ങളുടെ അന്തിമ ലിസ്റ്റ്

Malankara Syrian Christian Association Members (2021) പരുമലയില്‍ 2021 ഒക്ടോബര്‍ 14-ാം തീയതി കൂടുവാന്‍ നിശ്ചയിച്ചിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗാംഗങ്ങളുടെ അന്തിമ ലിസ്റ്റ്

error: Content is protected !!