സഹായ മനോഭാവമുള്ള മനുഷ്യസ്നേഹി / കോടിയേരി ബാലകൃഷ്ണന്‍

ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാനിയോസ് മെത്രാപ്പോലീത്തയുടെ അപകട മരണം നടുക്കമുണര്‍ത്തുന്ന ഒരു വിയോഗമാണ്. തിരുമേനിയുടെ മരണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ട വൈദിക ശ്രേഷ്ഠനായിരുന്നു തോമസ് മാര്‍ അത്താനാനിയോസ് തിരുമേനി. വ്യക്തിപരമായി വളരെയടുത്ത ബന്ധമാണ്…

സഹജീവികളില്‍ ദൈവമഹത്വം കണ്ടെത്തിയ പിതാവ് / സ്റ്റീഫന്‍ മല്ലേല്‍

അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിനെ അന്ത്യം വരെയും മാറോടു ചേര്‍ത്തുവെച്ച പിതാവായിരുന്നു കാലം ചെയ്ത അത്താനാസിയോസ് തിരുമേനി. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ട് – എണ്‍പത് കാലത്തു രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ഇടവക വികാരി ആയിരുന്നുള്ളുവെങ്കിലും ഇടവകയ്ക്ക് അച്ചടക്കത്തോടു കൂടിയ ക്രമീകൃതമായ…

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. ബറോഡയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ എറണാകുളത്തു വച്ചായിരുന്നു കാലം ചെയ്തത്. ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു Gepostet von Joice Thottackad am Donnerstag,…

അഹമ്മദ്ബാദ് ഭദ്രാസനം ഒരു കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും

അഹമ്മദ്ബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ പ. കാതോലിക്കാ ബാവായെ ഏല്പിക്കുന്നു. അഹമ്മദ്ബാദ്: സഭയുടെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അഹമ്മദ്ബാദ് ഭദ്രാസനത്തില്‍ നിന്നും സമാഹരിച്ചു നല്‍കുമെന്ന് ഭദ്രാസന…

അപ്പോസ്തോലിക സന്ദർശനായി പരിശുദ്ധ കാതോലിക്കാ ബാവ ആഗസ്റ്റ് 28 ചൊവ്വാഴ്ച ലോസ് ഏഞ്ചൽസിൽ 

ലോസ് ഏഞ്ചൽസ്: എട്ട്  ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി ആഗസ്റ്റ് 28 ചൊവ്വാഴ്ച ഉച്ചക്ക് 3.00-മണിക്ക് അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ  എത്തിചേരുന്ന  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തായും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന…

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ദുരിതാശ്വാസ ക്യാമ്പ്യുകള്‍ സന്ദര്‍ശിച്ചു

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ക്യാമ്പിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഷ്സികുട്ടിയമ്മ യുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ അഭി.ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തുന്നു.  

സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ചേരും

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഭവനരഹിതരായവര്‍ക്കുളള പുനര്‍നിര്‍മ്മാണ സഹായപദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ഒരു അടിയന്തരയോഗം ആഗസ്റ്റ് 24 വെളളിയാഴ്ച്ച രാവിലെ 10.30 ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരുന്നതാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…

ആര്‍ഭാടങ്ങളും പെരുന്നാള്‍ ആഘോഷങ്ങളും ഒഴിവാക്കണം: ഓര്‍ത്തഡോക്സ് സഭ

നമ്മുടെ നാട് നേരിടുന്ന പ്രളയദുരന്തം പരിഗണിച്ച് വ്യക്തികളും, കുടുംബങ്ങളും, ഇടവകകളും, സ്ഥാപനങ്ങളും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. ഈ വര്‍ഷം പളളികളില്‍ പെരുന്നാളിനോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ ഒഴിവാക്കണം. അങ്ങനെ മിച്ചം വയ്ക്കുന്ന വിഭവങ്ങള്‍ ദുരിത ബാധിതരെ സഹായിക്കാനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സഭ സ്വരൂപിക്കുന്ന പ്രളയദുരിതാശ്വാസ…

1099-ലെ വെള്ളപ്പൊക്കം (1924)

86. ഈ 1099-ാം ആണ്ട് ഭയങ്കരമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. കര്‍ക്കിടകം ഒന്നിനു മുതല്ക്കാണ് നിര്‍ത്താതെയുള്ള മഴ പെയ്തത്. നാലാം തീയതിയോടു കൂടി വെള്ളപ്പൊക്കം അത്യുച്ചത്തില്‍ എത്തി. മുമ്പെങ്ങും ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് വയസ്സന്മാര്‍ പറയുന്നത്. പാണമ്പടി പള്ളി പുരയിടവും…

error: Content is protected !!