മാര്‍ ഐറേനിയോസിന്‍റെ എപ്പിസ് ക്കോപ്പല്‍ ജൂബിലി ആഘോഷം മാറ്റിവച്ചു

ബഹുമാന്യരെ, പ്രളയ ദുരിതമനുഭവിക്കുന്നവരുടെ ദു:ഖത്തിൽ പങ്കുചേർന്നു കൊണ്ട് അഭി .ഡോ .യാക്കോബ് മാർ ഐറേനിയോസ് തിരുമേനി ,2018 സെപ്തംബർ 9-ന് എറണാകുളത്ത് വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന അഭി.തിരുമേനിയുടെ എപ്പിസ്‌ക്കോപ്പൽ രജത ജൂബിലിയാഘോഷം മാറ്റിവെയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ആയതിനാൽ പ്രസ്തുത പ്രോഗ്രാം മാറ്റി വെച്ചിരിക്കുന്നതായി…

ഇ. എം. ഫീലിപ്പോസിന്‍റെ മരണം (1914)

1. എന്‍റെ പിതാവ് ഇ. എം. ഫീലിപ്പോസ് 1914 ചിങ്ങം 12-നു (ആഗസ്റ്റ് 25) 1090 ചിങ്ങം 9-നു ക്ഷിപ്രസന്നി (…………) എന്ന ദീനത്താല്‍ തന്‍റെ 57-ാമത്തെ വയസ്സില്‍ മിശിഹായില്‍ മരണം പ്രാപിച്ചു. 11-നു തിങ്കളാഴ്ച ഉച്ചയ്ക്കു പതിവുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍…

മാക്കിയില്‍ മത്തായി മെത്രാന്‍ കാലം ചെയ്തു (1914)

280. റോമ്മാ തെക്കുംഭാഗരുടെ മേല്‍ ത്രാലെസിന്‍റെ മെത്രാനും കോട്ടയം വികാരി അപ്പോസ്തോലിക്കായുമെന്നുള്ള നാമത്തില്‍ നിയമിക്കപ്പട്ടിരുന്ന മേല്‍ 226-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ കോട്ടയത്തുള്ള തന്‍റെ ബംഗ്ലാവില്‍ താമസിച്ചുവരുമ്പോള്‍ അദ്ദേഹത്തിനു തലവേദന, പനി, നടുകഴപ്പ് മുതലായി വസൂരിയുടെ ആദ്യ ലക്ഷണങ്ങള്‍…

ഫാ. ജോണ്‍ തോമസിന്‍റെ എഴുപതാം ജന്മദിനം ആഘോഷിച്ചു

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് കൊയർ പ്രസിഡന്റ് റവ.ഫാ .ജോൺ തോമസിന്റെ 70 -ആം ജന്മദിനം cherylyne St Gregorios ഓർത്തഡോൿസ് പള്ളിയിൽ വെച്ച് ആഘോഷിച്ചു . ന്യൂയോർക്കിലെ ബ്രൂക്‌ലിൻ , ക്യുഎൻസ് , ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള 10…

ചെമ്മനം ചാക്കോ അന്തരിച്ചു

ചെമ്മനം ചാക്കോ അന്തരിച്ചു കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രാസനത്തിലെ മുളക്കുളം മണ്ണൂക്കുന്ന് സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകാംഗമാണ്‌. പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അന്ത്യം….

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വി. മാമോദീസാ നടത്തുന്ന വിധം / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വി. മാമോദീസാ നടത്തുന്ന വിധം / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

മലങ്കരയിലെ ആദ്യ സമാധാന ആലോചന (1911) / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്

225. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ ആലുവായില്‍ താമസിച്ചുകൊണ്ടു തന്‍റെ യാത്രയുടെ ദിവസം നിശ്ചയിച്ചു എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചു വടക്കന്‍ പള്ളിക്കാരും തെക്കരില്‍ അപൂര്‍വ്വം ചിലരും ആലുവായില്‍ കൂടുകയും പലരും പണം വച്ചു കൈമുത്തുകയും ചെയ്തു….

മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

(ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ (+ 1927 ജൂണ്‍ 11) ഡയറിയില്‍ നിന്നു കുടുംബാംഗമായ ശ്രീ. ഇ. എ. ഫിലിപ്പ് കുറിച്ചു തന്ന വിവരങ്ങള്‍. ഇംഗ്ലീഷ് തീയതി സൂചിപ്പിച്ചിട്ടില്ലാത്ത സംഭവങ്ങളുടെ തീയതി സമ്പാദകന്‍ ഇറ്റാലിക്സില്‍ നല്‍കിയിട്ടുണ്ട്). (1) മാര്‍ ഇഗ്നാത്യൊസ…

error: Content is protected !!