എം. ടി. പോളിന്റെ സംസ്കാരം ഇന്ന്

കളമശേരി ∙ മലങ്കര ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയും ഇൻഡാൽ മുൻ വർക്സ് മാനേജരുമായ കളമശേരി മുട്ടത്തോട്ടിൽ എം.ടി. പോളിന്റെ (87) സംസ്കാരം ഇന്ന് 3.30ന് ഏലൂർ മാർ ഗ്രിഗോറിയോസ് പള്ളിയിൽ നടക്കും. ഭാര്യ: ഗ്രേസി (കോട്ടയം പുന്നാപ്പറമ്പിൽ കുടുംബാംഗം). മക്കൾ:…

എം. ടി. പോള്‍ നിര്യാതനായി

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ 1989-1994 കാലഘട്ടത്തിൽ അസോസിയേഷൻ സെക്രട്ടറിയായിരുന്ന അന്തരിച്ച കളമശ്ശേരി മുട്ടത്തോട്ടില്‍ M T പോളിന്റെ (87) സംസ്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3.30ന് ഏലൂര്‍ മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ നടക്കും. കോട്ടയം പുന്നാപറമ്പില്‍ കുടുംബാംഗമായ…

സ്ത്രീപ്രാതിനിധ്യം / ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

ഭാരതത്തില്‍ സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിമോചനം, സ്ത്രീ ശക്തീകരണം എന്നീ ചിന്താധാരയില്‍ വിവിധ സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങള്‍ ഉണ്ട്. സ്ത്രീപക്ഷരചനകളും സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ഏറേ ചര്‍ച്ചചെയ്യു ന്നുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ത്രീസംഘടനകളും സിദ്ധാന്തങ്ങളുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് എല്ലാതലങ്ങളിലും തുല്യപദവിയും പങ്കാളിത്തവും നല്‍കുന്നതില്‍ എല്ലാ…

World Peace Excellence award and PhD in peace education conferred to Fr. Shibu Varghese by United Nations University for Global Peace

World Peace Excellence award and PhD in peace education conferred to Fr Shibu Varghese by United Nations University for Global Peace (UNUGP-accredited by UN)  Kolkata: United Nations University for Global Peace (UNUGP…

പരിസ്ഥിതി ദൈവശാസ്ത്രം -പഴയ സെമിനാരി മോഡല്‍! / ഡോ. എം. കുര്യന്‍ തോമസ്

ഇന്നു നല്ല മാര്‍ക്കറ്റുള്ള ഒരു വേദശാസ്ത്ര ശാഖയാണ് പരിസ്ഥിതി ദൈവശാസ്ത്രം (Eco Theology). ഒരുപടി കൂടി കടന്ന്, പരിസ്ഥിതി പെണ്മ (Eco-Feminism) തുടങ്ങിയ ഉപവിഭാഗങ്ങളും ഈ ശാഖയ്ക്ക് ഉണ്ടായിട്ടുണ്ട്. ആഗോള താപനവും വരള്‍ച്ചയും ലോകത്തിന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമ്പോള്‍ വൃക്ഷങ്ങള്‍ നട്ട്…

ഫാ. ഡോ. പി. കെ ഗീവർഗീസ് (അംബി അച്ഛൻ) നിര്യാതനായി

അറ്റലാന്റാ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയും, ചാറ്റനൂഗ സെന്റ് പോൾസ് ഓർത്തോഡോക്സ് ഇടവകയുടെ സഹായ വൈദീകനുമായിരുന്ന റവ. ഫാ. ഡോ. പി. കെ ഗീവർഗീസ് (അംബി അച്ഛൻ) ചാറ്റനൂഗയിൽ നിര്യാതനായി. മാവേലിക്കര പുളിമൂട് പുത്തൻപീടികയിൽ പരേതരായ കോശിയുടെയും അന്നമ്മയുടെയും…

നുഹറോ -2018 കുടുംബ സംഗമം 19, 20 തീയതികളിൽ 

മസ്കത്ത് : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബ സംഗമം “നുഹറോ -2018” 19, 20 (വെള്ളി, ശനി) തീയതികളിൽ റൂവി സെന്റ്. തോമസ് ചർച്ചിൽ നടക്കും. പ്രചോദാത്മക പ്രഭാഷണങ്ങളിലൂടെയും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും കുട്ടികൾക്കും മുതിന്നവർക്കും…

ഫാമിലി കോൺഫറൻസ് 2019,ജൂലൈ 17മുതൽ 20 വരെ വീണ്ടും കലഹാരിയിൽ

ന്യൂയോര്‍ക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ്2019 പ്ലാനിംഗ്കമ്മിറ്റിമീറ്റിംഗ്സഫേണ്‍സെന്റ്മേരീസ്ഓര്‍ത്തഡോക്‌സ്ഇടവകയില്‍ഭദ്രാസനാധ്യക്ഷന്‍സക്കറിയാമാര്‍നിക്കളാവോസ്മെത്രാപ്പോലീത്തയുടെഅധ്യക്ഷതയില്‍ഒക്‌ടോബര്‍ 14-നുഞായറാഴ്ചവിശുദ്ധകുര്‍ബാനയ്ക്കുശേഷംനടത്തപ്പെട്ടു. ഇടവകവികാരിഫാ.രാജുവര്‍ഗീസ്ഏവരേയുംസ്വാഗതംചെയ്തു.കോണ്‍ഫറന്‍സ്കോര്‍ഡിനേറ്റര്‍ഫാ.സണ്ണിജോസഫ്വിവിധഇടവകകളില്‍നിന്നുംപങ്കെടുത്തപ്രതിനിധികളെപരിചയപ്പെടുത്തുകയുംഅവരുടെചുമതലകള്‍വിശദീകരിക്കുകയുംചെയ്തു. 2019 -ലെകോണ്‍ഫറന്‍സ്ജൂലൈ 17 മുതല്‍ 20 വരെ കലഹാരി റിസോര്‍ട്ട്ആന്‍ഡ്കണ്‍വന്‍ഷന്‍ സെന്ററില്‍നടക്കുമെന്നുജനറല്‍സെക്രട്ടറിജോബിജോണ്‍അറിയിച്ചു. കോണ്‍ഫറന്‍സിന്റെആദ്യരജിസ്‌ട്രേഷന്‍കിക്കോഫ്ഒക്‌ടോബര്‍ 28-നുസ്റ്റാറ്റന്‍ഐലന്റ്സെന്റ്മേരീസ്ഇടവകയില്‍സക്കറിയാമാര്‍നിക്കളാവോസ്മെത്രാപ്പോലീത്തയുടെഅധ്യക്ഷതയില്‍നടക്കും. ട്രഷറര്‍മാത്യുവര്‍ഗീസ് 2018-ലെ വരവു ചെലവുകണക്കുകളും 2019-ലെബജറ്റും അവതരിപ്പിച്ചു. കൂടാതെ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ഫാ….

error: Content is protected !!