ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കാതോലിക്കാ ദിനാഘോഷത്തിനും കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍, സഹവികാരി ഫാ. വി.കെ. ജോര്‍ജ്ജ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
A Lenten Pilgrimage-40 The Rising It may be a pure coincidence of nature. The vigorous Passion Fruit vine (“Passiflora edulis”) and the delicate Easter Lily plant in my backyard showed…
ദൈവവും മനുഷ്യനും പ്രകൃതിയും മൃഗജാലങ്ങളും സംഗമിക്കുന്ന ഉത്സവം ! ആർക്കാൻ കാക്കുന്ന കല്ലുകൾ ഉടയോൻ ഉദ്ദേശിച്ച സൗഹൃദം മാനവ സാമ്രാജ്യങ്ങൾ ക്കെതിരേ മഹാ പ്രവാഹം ഒലിവില – ശാന്തി പ്രളയമില്ലാക്കാലം കുരുത്തോല – വിശുദ്ധി വിരിയുന്നതിനു മുമ്പുളള വിശുദ്ധി – ഉദരത്തിലെ…
Rev. Fr. Dr. Bijesh Philip (Principal, Nagpur Orthodox Seminary) is the Chief Celebrant for the Passion Week services at San Francisco St. Gregorios Orthodox Church of India. Rev. Fr….
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗം ആരംഭിച്ചിരിക്കുന്ന ‘വിപാസ’ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാമില്‍ സന്നദ്ധ പ്രവര്‍ത്തകരായി സേവനം ചെയ്യുന്നതിന് ബിരുദധാരികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. തൊഴില്‍ പരിചയം നിര്‍ബ്ബന്ധമില്ല. വൈകാരിക സംഘര്‍ഷം അനുഭവിക്കുന്നവരെ ടെലിഫോണ്‍ ഹെല്‍പ്പ്…
ദുബായ്: ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 28 ശനി വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഊശാന ശുശ്രൂഷകൾ നടക്കും. ഊശാന ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.