പാറയില്‍ പള്ളിയില്‍ സുവിശേഷയോഗം

notice

കുന്നംകുളം: പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ സുവിശേഷയോഗം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ തുടര്‍ന്ന് വചന പ്രഘോഷണം എന്നീ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അജി വര്‍ഗീസ്, ബിജു പന്തപ്ലാവ് എന്നിവര്‍ പ്രഭാഷകരാകും.